"പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത് ചേർത്തു
കണ്ണി മാറത്തേക്ക് :-)
വരി 36:
[[കേരളം|കേരളത്തിലെ]] ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന '''പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം'''. ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. [[പാലക്കാട്]] പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ [[സേത്തുമട]] എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. [[തമിഴ്‌നാട്]] സംസ്ഥാനത്തിലെ [[അണ്ണാമലൈ വന്യജീവി സംരക്ഷണകേന്ദ്രം|അണ്ണാമലൈ വന്യജീവി സംരക്ഷണകേന്ദ്രവുമായി]] ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ [[ടോപ്പ്സ്ലീപ്പ്]] പറമ്പികുളത്തിനടുത്താണ്. [[തുണക്കടവ് അണക്കെട്ട്]] പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.
 
[[ആന|ആനകളുടെ]] താവളം എന്നതിനു ഉപരി [[കാട്ടുപോത്ത്]], [[മ്ലാവ്]], [[വരയാട്]], [[മുതല]] എന്നിവയും ചുരുക്കം [[കടുവ|കടുവകൾ]], [[പുള്ളിപ്പുലി|പുള്ളിപ്പുലികൾ]] എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[തേക്ക്]] മരമായ [[കണ്ണിമാറ തേക്ക്കന്നിമരം]] ഇവിടെയുള്ള [[തുണക്കടവ്]] എന്ന സ്ഥലത്താണ്.
[[File:Kannimara Teak11.JPG|thumb|Kannimara Teak]]
2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു<ref>{{cite web