"ജോർജ് വാകയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ജീവിതരേഖ==
1883 സെപ്തംബർ 12 ന് [[കൂനമ്മാവ്]] സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.<ref>{{cite news|title=ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്‌|url=http://archive.is/OV3c4|accessdate=2013 സെപ്റ്റംബർ 2|newspaper=ലാറ്റിൻ കത്തോലിക് കേരള|date=2013 ഓഗസ്റ്റ് 28}}</ref> ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു.
 
മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.
"https://ml.wikipedia.org/wiki/ജോർജ്_വാകയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്