"വിശുദ്ധ കാതറിൻ സന്യാസി മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
}}
[[File:Katharinenkloster Sinai BW 1.jpg|thumb|right|150px|വിശുദ്ധ കാതറീൻ സന്യാസിനി മഠത്തിലെ മണിമാളിക]]
ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട '''വിശുദ്ധ കാതറീൻ സന്യാസി മഠം''' (St. Catherine Monastery)[[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ്‌ ഉപദ്വീപ്|സീനായ്]] പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. <ref>Din, Mursi Saad El et al.. Sinai: the site & the history : essays. New York: New York University Press, 1998. 80. ISBN 0814722032</ref> ഈ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] സന്യാസി മഠം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. (UNESCO report 60100 ha / Ref: 954 ) ലോകത്തിലെ ഏറ്റവും പഴക്കമുള്ള, പ്രവർത്തിക്കുന്ന സന്യാസി മഠങ്ങളിൽ ഒന്നാണിത്. [[ഈജിപ്ത്|ഈജിപ്തിലെ]] തന്നെ വിശുദ്ധ അന്റോണിയോ സന്യാസി മഠവുമായാണ് വിശുദ്ധ കാതറീൻ സന്യാസിനി മഠം' ഈ റെക്കോർഡ് പങ്കിടുന്നത്.
 
ലോകത്തിലെ ഈറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഇവിടുത്തെ പ്രധാന പെരുന്നാൾ [https://en.wikipedia.org/wiki/Feast_of_the_Transfiguration| മറുരൂപ പെരുന്നാൾ] ആണ് .
 
==ക്രിസ്തീയ പാരമ്പര്യം==
 
അലക്സാണ്ട്രിയയിലെ [[വിശുദ്ധ കാതറീൻ|വിശുദ്ധ കാതറീനെ]] [[ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)|ബ്രേക്കിംഗ് വീൽ]] ഉപയോഗിച്ച് വധിക്കുവാൻ വിധിയുണ്ടായി. കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അദ്ഭുതകരമായി ചക്രം തകർന്നുവെന്നും അതിനാൽ അവരെ [[ശിരഛേദം]] ചെയ്ത് കൊല്ലുകയായിരുന്നുവെന്നുമാണ് വിശ്വാസം. കാതറീന്റെ തിരുശേഷിപ്പുകൾ [[മാലാഖ]]മാർ [[സീനായ് മല]]യിൽ കൊണ്ടുവച്ചു എന്നും അങ്ങനെ ഇവിടം വിശുദ്ധമായി എന്നും ആണ് ഐതീഹ്യം.<ref>[http://www.newadvent.org/cathen/03445a.htm St. Catherine of Alexandria - കാത്തലിക് എൻസൈക്ലോ പീഡിയ]</ref>
 
"https://ml.wikipedia.org/wiki/വിശുദ്ധ_കാതറിൻ_സന്യാസി_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്