"വിശുദ്ധ കാതറിൻ സന്യാസി മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 33:
}}
[[File:Katharinenkloster Sinai BW 1.jpg|thumb|right|150px|വിശുദ്ധ കാതറീൻ സന്യാസിനി മഠത്തിലെ മണിമാളിക]]
ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട '''വിശുദ്ധ കാതറീൻ
ലോകത്തിലെ ഈറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഇവിടുത്തെ പ്രധാന പെരുന്നാൾ [https://en.wikipedia.org/wiki/Feast_of_the_Transfiguration| മറുരൂപ പെരുന്നാൾ] ആണ് .
വരി 40:
അലക്സാണ്ട്രിയയിലെ [[വിശുദ്ധ കാതറീൻ|വിശുദ്ധ കാതറീനെ]] [[ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)|ബ്രേക്കിംഗ് വീൽ]] ഉപയോഗിച്ച് വധിക്കുവാൻ വിധിയുണ്ടായി. കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അദ്ഭുതകരമായി ചക്രം തകർന്നുവെന്നും അതിനാൽ അവരെ [[ശിരഛേദം]] ചെയ്ത് കൊല്ലുകയായിരുന്നുവെന്നുമാണ് വിശ്വാസം. കാതറീന്റെ തിരുശേഷിപ്പുകൾ [[മാലാഖ]]മാർ [[സീനായ് മല]]യിൽ കൊണ്ടുവച്ചു എന്നും അങ്ങനെ ഇവിടം വിശുദ്ധമായി എന്നും ആണ് ഐതീഹ്യം.<ref>[http://www.newadvent.org/cathen/03445a.htm St. Catherine of Alexandria - കാത്തലിക് എൻസൈക്ലോ പീഡിയ]</ref>
==ചരിത്രം==
ക്രിസ്തീയ വിശ്വാസ പ്രകാരം, മോശയ്ക്കു ദൈവം പത്തുകല്പനകൾ നൽകിയ സ്ഥലമാണ്[[സീനായ് മല]]. ഇവിടെ സന്യസ്ഥ ജീവിതം നയിച്ചിരുന്നവരെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ വിവരണമുള്ളത് ക്രിസ്തുവർഷം 381നും 383നും മദ്ധ്യേ വിശുദ്ധ നാടുകളിൽ തീർത്ഥാടനം നടത്തിയ [https://en.wikipedia.org/wiki/Egeria_(pilgrim)| എഗേറിയ (എതേറിയ)] എന്ന വനിതയുടെ യാത്രാവിവരണത്തിൽ നിന്നാണ്.<ref>[http://www.ccel.org/m/mcclure/etheria/etheria.htm Pilgrimage of Etheria] text at ccel.org</ref>
ക്രിസ്തുവർഷം 527 മുതൽ 565 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയാണ് ഈ സ്ഥലത്ത് ഒരു സന്യാസി മഠം പണി കഴിപ്പിച്ചത്.
==അവലംബം==
|