"വിശുദ്ധ കാതറിൻ സന്യാസി മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Jose Arukatty (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1829142 നീക്കം ചെയ്യുന്നു
വരി 22:
| designation1_offname = സെന്റ് കാതറീൻ
| designation1_date = 2002 <small>(26മത്തെ [[ലോക പൈതൃകസമിതി|സെഷൻ]])</small>
| designation1_type = സാംസ്കാരികംCultural
| designation1_criteria = i, iii, iv, vi
| designation1_number = [http://whc.unesco.org/en/list/954 954]
വരി 35:
ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട '''വിശുദ്ധ കാതറീൻ സന്യാസിനി മഠം''' (St. Catherine Monastery)[[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ്‌ ഉപദ്വീപ്|സീനായ്]] പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. <ref>Din, Mursi Saad El et al.. Sinai: the site & the history : essays. New York: New York University Press, 1998. 80. ISBN 0814722032</ref> ഈ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] സന്യാസിനി മഠം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. (UNESCO report 60100 ha / Ref: 954 ) ലോകത്തിലെ ഏറ്റവും പഴക്കമുള്ള, പ്രവർത്തിക്കുന്ന സന്യാസി മഠങ്ങളിൽ ഒന്നാണിത്. [[ഈജിപ്ത്|ഈജിപ്തിലെ]] തന്നെ വിശുദ്ധ അന്റോണിയോ സന്യാസി മഠവുമായാണ് വിശുദ്ധ കാതറീൻ സന്യാസിനി മഠം'ഈ റെക്കോർഡ് പങ്കിടുന്നത്.
 
ലോകത്തിലെ ഈറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഇവിടുത്തെ പ്രധാന പെരുന്നാൾ [https://en.wikipedia.org/wiki/Feast_of_the_Transfiguration| മറുരൂപ പെരുന്നാൾ] ആണ് .
 
==ക്രിസ്തീയ പാരമ്പര്യം==
"https://ml.wikipedia.org/wiki/വിശുദ്ധ_കാതറിൻ_സന്യാസി_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്