"വിശുദ്ധ കാതറിൻ സന്യാസി മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
==ക്രിസ്തീയ പാരമ്പര്യം==
 
അലക്സാണ്ട്രിയയിലെ [[വിശുദ്ധ കാതറീൻ|വിശുദ്ധ കാതറീനെ]] [[ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)|ബ്രേക്കിംഗ് വീൽ]] ഉപയോഗിച്ച് വധിക്കുവാൻ വിധിയുണ്ടായി. കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അദ്ഭുതകരമായി ചക്രം തകർന്നുവെന്നും അതിനാൽ അവരെ [[ശിരഛേദം]] ചെയ്ത് കൊല്ലുകയായിരുന്നുവെന്നുമാണ് വിശ്വാസം. കാതറീന്റെ തിരുശേഷിപ്പുകൾ [[മാലഖമാലാഖ]]മാർ [[സീനായ് മല]]യിൽ കൊണ്ടുവച്ചു എന്നും അങ്ങനെ ഇവിടം വിശുദ്ധമായി എന്നും ആണ് ഐതീഹ്യം.<ref>[http://www.newadvent.org/cathen/03445a.htm St. Catherine of Alexandria - കാത്തലിക് എൻസൈക്ലോ പീഡിയ]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വിശുദ്ധ_കാതറിൻ_സന്യാസി_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്