"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
CommonsDelinker (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1814560 നീക്കം ചെയ്യുന്നു
(ചെ.) ("Klitorisvorhaut_und_Klitoris.jpg" നീക്കം ചെയ്യുന്നു, Hedwig in Washington എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്ന...)
(CommonsDelinker (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1814560 നീക്കം ചെയ്യുന്നു)
{{prettyurl|Clitoris}}
[[File:Klitoris-vorhaut und Klitoris.jpg|thumb|കൃസരി (2)]]
 
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് '''കൃസരി‌''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്. ഇതിനെ കന്ത് എന്നും വിളിക്കുന്നു.
 
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1829001" എന്ന താളിൽനിന്ന് ശേഖരിച്ചത്