"വിശുദ്ധ കാതറിൻ സന്യാസി മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
| public_access =
}}
[[File:Katharinenkloster Sinai BW 1.jpg|thumb|leftright|150px|വിശുദ്ധ കാതറീൻ സന്യാസിനി മഠത്തിലെ മണിമാളിക]]
 
[[File:Katharinenkloster Sinai BW 1.jpg|thumb|left|150px|വിശുദ്ധ കാതറീൻ സന്യാസിനി മഠത്തിലെ മണിമാളിക]]
 
ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട '''വിശുദ്ധ കാതറീൻ സന്യാസിനി മഠം''' (St. Catherine Monastery)[[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ്‌ ഉപദ്വീപ്|സീനായ്]] പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. <ref>Din, Mursi Saad El et al.. Sinai: the site & the history : essays. New York: New York University Press, 1998. 80. ISBN 0814722032</ref> ഈ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] സന്യാസിനി മഠം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. (UNESCO report 60100 ha / Ref: 954 ) ലോകത്തിലെ ഏറ്റവും പഴക്കമുള്ള, പ്രവർത്തിക്കുന്ന സന്യാസി മഠം ആണിത്. ഈജിപ്ടിലെ തന്നെ വിശുദ്ദ അന്ടോനിയോ സന്യാസി മടവുമായി ഇത് ഈ റെക്കോർഡ്‌ പങ്കിടുന്നു.
 
"https://ml.wikipedia.org/wiki/വിശുദ്ധ_കാതറിൻ_സന്യാസി_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്