"ടോട്ടൽ സ്റ്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 6:
ഇതിന്റെ പ്രധാന ഭാഗം ദൂരം അളക്കാൻ ഉപയോഗിക്കൂന്ന ഉപകരണമാണ്.ടോട്ടൽ സ്റ്റേഷനുകളീൽ തിരശ്ചീനകോണും,ലംബകോണും എടുക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്.3മുതൽ 6 സെക്കൻഡ് വരെ കൃത്യതയിൽ കോൺ അളവുനടത്തവുന്നതാണു.ടോട്ടൽ സ്റ്റേഷനുകളിൽ മൈക്ക്രൊ പ്രൊസ്സസ്രുകൾ ഘടിപ്പിച്ച് നിർമ്മിച്ചിട്ടുള്ളവയാണ്. ഉപകരണത്തിന്റെ ഉയരവും ടാർഗെറ്റിന്റെ ഉയരവും കൊടുക്കുകയാണെങ്കിൽ അളന്ന ദൂരത്തിന്റെയും കോണിന്റെയും സഹായത്താൽ ടാർഗെറ്റ് പോയിന്റിന്റെ x,y,z കോർഡിനെറ്റുകൾ കണക്കുകൂട്ടുക. ടോട്ടൽ സ്റ്റേഷബനിൽ നിന്നും പുറപ്പെടുവിക്കുന്ന ഇൻഫ്രാ റെഡ് അശ്മികൾ ലക്ഷ്യസ്ഥാനത്ത് ഉള്ള പ്രിസം എന്നറിയപ്പെടുന്ന ദർപ്പണത്തിൽ തട്ടി തിരിചെത്തുന്ന സമയവും അതിന്റെ സഞ്ചാരകോണിനേയും വിശകലനം ചെയ്താണ് ദൂരവും ഉയരവും കണക്കാക്കുന്നത്. താപതിരുത്തലുകളും മർദ്ദതിരുത്തലുകളുംനടത്തുന്നതിനുള്ള കഴിവും ഇതിനുണ്ട്.
 
[[ചെയിൻ സർവ്വേ]],[[കോമ്പസ് സർവ്വേ]],[[ഡമ്പി ലെവൽ]] അല്ലെങ്കിൽ [[ഓട്ടോ ലെവൽ]], [[തിയോഡലൈറ്റ്]] തുടങ്ങിയ സർവ്വേ ഉപകരണൺങ്ങൾക്ക് പകരം ഉപയോഗിക്കാൻ ഈ ഒരു ഉപകരണം മതി എന്നതിനാലാണ് ഇത് ടോട്ടൽ സ്റ്റേഷൻ എന്നറിയപ്പെടുന്നത്. ലീയ്ക,ട്രിമ്പിൾ,നിക്കോൺ,ടൊപ്കോൺ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കപ്പെടുന്ന ടോട്ടൽ സ്റ്റേഷൻ ഉപകരണങ്ങളാണ്
[[വർഗ്ഗം:സർവ്വേ]]
[[വർഗ്ഗം:ഉപകരണങ്ങൾ]]
"https://ml.wikipedia.org/wiki/ടോട്ടൽ_സ്റ്റേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്