"ടോട്ടൽ സ്റ്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

524 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
 
ഇതിന്റെ പ്രധാന ഭാഗം ദൂരം അളക്കാൻ ഉപയോഗിക്കൂന്ന ഉപകരണമാണ്.ടോട്ടൽ സ്റ്റേഷനുകളീൽ തിരശ്ചീനകോണും,ലംബകോണും എടുക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്.3മുതൽ 6 സെക്കൻഡ് വരെ കൃത്യതയിൽ കോൺ അളവുനടത്തവുന്നതാണു.ടോട്ടൽ സ്റ്റേഷനുകളിൽ മൈക്ക്രൊ പ്രൊസ്സസ്രുകൾ ഘടിപ്പിച്ച് നിർമ്മിച്ചിട്ടുള്ളവയാണ്. ഉപകരണത്തിന്റെ ഉയരവും ടാർഗെറ്റിന്റെ ഉയരവും കൊടുക്കുകയാണെങ്കിൽ അളന്ന ദൂരത്തിന്റെയും കോണിന്റെയും സഹായത്താൽ ടാർഗെറ്റ് പോയിന്റിന്റെ x,y,z കോർഡിനെറ്റുകൾ കണക്കുകൂട്ടുക.താപതിരുത്തലുകളും മർദ്ദതിരുത്തലുകളുംനടത്തുന്നതിനുള്ള കഴിവും ഇതിനുണ്ട്.
 
ചെയിൻ സർവ്വേ,കോമ്പസ് സർവ്വേ,ഡമ്പി ലെവൽ അല്ലെങ്കിൽ ഓട്ടോ ലെവൽ, തിയോഡലൈറ്റ് തുടങ്ങിയ സർവ്വേ ഉപകരണൺങ്ങൾക്ക് പകരം ഉപയോഗിക്കാൻ ഈ ഒരു ഉപകരണം മതി എന്നതിനാലാണ് ഇത് ടോട്ടൽ സ്റ്റേഷൻ എന്നറിയപ്പെടുന്നത്
[[വർഗ്ഗം:സർവ്വേ]]
[[വർഗ്ഗം:ഉപകരണങ്ങൾ]]
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1828888" എന്ന താളിൽനിന്ന് ശേഖരിച്ചത്