"പി.കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
|occupation = Film archivist, film scholar, film teacher, film festival consultant
}}
നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായിരുന്നു പരമേശ് കൃഷ്ണൻ നായർ എന്ന '''പി.കെ.നായർ'''(ജനനം : 6 ഏപ്രിൽ 1933).വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റ് അഥവാ നെഗറ്റീവ് എങ്കിലും കണ്ടെത്തി, വരും തലമുറകൾക്ക് പ്രയോജനപ്പെടുന്ന വിധം ഫിലിം ആർക്കൈവ്സിൽ ശേഖരിച്ച ആളാണ് ശ്രീ പി.കെ.നായർ.
==ജീവിതരേഖ==
ശിവേന്ദ്രസിങ് ദുൻഗാർപുർ സംവിധാനംചെയ്ത 'സെല്ലുലോയ്ഡ് മാൻ' എന്ന സിനിമ പി.കെ.നായരെക്കുറിച്ചുള്ളതാണ്.
"https://ml.wikipedia.org/wiki/പി.കെ._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്