"എളാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Crowbar}}
[[File:Crowbar_-_എളാങ്ക്_04.JPG|right|thumb|150 px|എളാങ്ക്]]
ഒരു അറ്റം മുനയുള്ളതും മറ്റേ അറ്റം അല്പം പരന്നതുമായ ഒരു ഉപകരണമാണ് എളാങ്ക്. ഇരുമ്പ് ദണ്ഢ് കൊണ്ടാണ് എളാങ്ക് നിർമിക്കുന്നത്.
 
Line 7 ⟶ 8:
== ഉപയോഗങ്ങൾ ==
കൃഷിയാവശ്യത്തിനും പാറപൊട്ടിക്കുന്നതിനും ഉപയോഗിക്കുന്നു. ഭൂമിയിൽ വ്യാസം കുറഞ്ഞ കുഴികളെടുക്കുന്നതിനും തുരങ്കം ഉണ്ടാക്കുന്നതിനും എളാങ്ക് കൂടുതലായി ഉപയോഗിക്കുന്നു. കമ്പിപാര ഉപയോഗിച്ച് ഭാരം ഉയർത്തുന്ന ലഘുയന്ത്രമാണ് [[ഉത്തോലകം]].
 
 
== ചിത്രശാല ==
 
<gallery>
File:Crowbar_-_എളാങ്ക്_01.JPG|എളാങ്കിന്റെ മുനയുള്ള ഭാഗം
Line 16 ⟶ 15:
File:Crowbar_-_എളാങ്ക്_03.JPG|എളാങ്കിന്റെ മുനയുള്ള ഭാഗം
</gallery>
 
 
{{weapon-stub}}
"https://ml.wikipedia.org/wiki/എളാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്