"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[പ്രമാണം:Torah.jpg|thumb|യഹൂദരുടെ മതഗ്രന്ഥം [[തോറ]], [[എബ്രായ ഭാഷ|എബ്രായഭാഷയിൽ]] രേഖപ്പെടുത്തിയ ചുരുൾ]]
 
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ '''ജൂതമതം''' അഥവാ '''യഹൂദമതം'''. മൂന്ന് പ്രമുഖ [[അബ്രഹാമിക മതങ്ങൾ|അബ്രഹാമികമതങ്ങളിൽ]] ഒന്നുമാണത്. ദൈവം ഏകനാണെന്നും, യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദധാർമ്മികതയുടെ കാതൽ. [[യഹോവ]] (YHWH) എന്ന ചതുരക്ഷരി (Tetragrammaton) ഇവരുടെ പൂജ്യമായ ദൈവനാമമാണ്. തെക്കൻ[[മെസപ്പൊട്ടേമിയ|മെസപ്പൊത്തേമിയയിലെ]] കൽദായരുടെ ഉറിൽ നിന്ന് (Ur of the Chaldees) [[ഹാരാൻ (സ്ഥലം‌)|ഹാരാനിൽഹാരാൻ]] നിന്ന്വഴി, ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ [[ഇസ്രായേൽ|ഇസ്രായേലിലെത്തിയവനും]] "എല്ലാ വിശ്വാസികളുടേയും പിതാവുമായ" [[അബ്രഹാം|അബ്രഹാമിന്റെ]] ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. 'യഹൂദ' എന്ന പേരാകട്ടെ '[[യഹോവ]]' എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.<ref>[http://www.jewishencyclopedia.com/articles/8954-judah Jewish Encyclopedia, Judah (His Name)] "Judah's name is interpreted as a combination of "Yhwh"......with the letter "dalet," the numerical value of which is 4, Judah being the fourth son of Jacob"</ref>
 
[[തനക്ക്|എബ്രായബൈബിൾ]] അനുസരിച്ച് ഈജിപ്തിൽ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികൾ [[മോശ|മോശയുടെ]] നേതൃത്വത്തിൽ വിമോചിതരായി വാഗ്ദത്തഭൂമിയിൽ മടങ്ങിയെത്തി. 450 വർഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളിൽ പെടുന്നു. 40 വർഷം ദീർഘിച്ച മടക്കയാത്രയുടെ തുടക്കത്തിൽ വിമോചകനായ മോശയ്ക്ക്, [[സീനായ് മല|സീനായ് മലമുകളിൽ]] വച്ച് [[ദൈവം]], നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി യഹൂദർ കരുതുന്നു.<ref>ബൈബിൾ, [[പുറപ്പാട്|പുറപ്പാടിന്റെ പുസ്തകം]] 34:28</ref>
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്