"പാപാഗ്നി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കർണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ ദക്ഷിണേന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[കർണാടക]], [[ആന്ധ്രാ പ്രദേശ്‌]] എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒഴുകി [[പെണ്ണാർ നദി|പെണ്ണാർ നദിയുടെ]] ഒരു വലംകര പോഷക നദിയാണ് '''പാപാഗ്നി നദി'''.
 
ഈ പ്രദേശത്ത് വസിക്കുന്ന ചെഞ്ചു ആദിവാസികളുടെ നിരപരാധിയായ തലവനെ വധിച്ച ഒരു രാജാവ് തന്റെ പാപഫലമായ് [[കുഷ്ഠം|കുഷ്ഠബാധിതനായെന്നും]] അതിൽ നിന്ന് വിടുതൽ പ്രാപിക്കുന്നതിനായി തപസനുഷ്ഠിച്ചു. തപസിനുശേഷം നദിയില കുളിച്ചപ്പോൾ തന്റെ പാപങ്ങളെല്ലാം അത് ചാരമാക്കി മാറ്റിയെന്നും അക്കാരണംകൊണ്ടു പാപഗ്നി എന്ന പേര് നദിക്കു കിട്ടി എന്നുമാണ് ഐതീഹ്യം.
"https://ml.wikipedia.org/wiki/പാപാഗ്നി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്