"എനിക്കൊരു സ്വപ്നമുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പ്രഭാഷകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|I Have a Dream}}
[[1963]] [[ആഗസ്റ്റ് 28]]നു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] സാമൂഹ്യപ്രവർത്തകനും ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രവർത്തകനുമായ [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]] നടത്തിയ വിഖ്യാതമായ പ്രസംഗമാണ് '''എനിക്കൊരു സ്വപ്നമുണ്ട്''' എന്നത്. തൊഴിലിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാഷിങ്ങ്ടണിലേക്ക് നടത്തിയ വമ്പിച്ച ജനമുന്നേറ്റത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ പ്രസംഗം നിർവഹിച്ചത്. 2013 ആഗസ്റ്റിൽ ഇതിന്റെ അമ്പതാം വാർഷികം ആഘോഷിച്ചു.<ref name="മാതൃഭൂമി">{{cite web|url=http://www.mathrubhumi.com/story.php?id=386280|title=എനിക്കൊരു സ്വപ്നമുണ്ട്' പ്രസംഗവാർഷികത്തിൽ കൂറ്റൻ റാലി|accessdate=30 ആഗസ്റ്റ് 2013 |quote= |publisher=മാതൃഭൂമി ദിനപ്പത്രം}}</ref><ref name="IV">{{cite web|url=http://www.mathrubhumi.com/story.php?id=386280|title=എനിക്കൊരു സ്വപ്നമുണ്ട്' - അമ്പതാണ്ട് ആഘോഷത്തിന് തുടക്കമായി|accessdate=30 ആഗസ്റ്റ് 2013 |quote= |publisher=ഇന്ത്യാവിഷൻ വെബ്സൈറ്റ് -22 ആഗസ്റ്റ് 2013}}</ref>
 
{{Quote box |quoted=true |bgcolor=#F3F0FD |salign=left| quote = <big> {{Cquote| എല്ലാ താഴ്വരകളും മഹത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്.}}</big>|source= [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]](1963)|align=left|width=250px}}
 
[[Image:Martin Luther King - March on Washington.jpg|thumb|250px|<small>1963ൽ എനിക്കൊരു സ്വപ്നമുണ്ട് എന്ന വിഖ്യാത പ്രഭാഷണം നടത്തുന്ന [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]].</small>]]
[[1963]] [[ആഗസ്റ്റ് 28]]നു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] സാമൂഹ്യപ്രവർത്തകനും ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രവർത്തകനുമായ [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]] നടത്തിയ വിഖ്യാതമായ പ്രസംഗമാണ് '''എനിക്കൊരു സ്വപ്നമുണ്ട്''' എന്നത്. തൊഴിലിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാഷിങ്ങ്ടണിലേക്ക് നടത്തിയ വമ്പിച്ച ജനമുന്നേറ്റത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ പ്രസംഗം നിർവഹിച്ചത്. 2013 ആഗസ്റ്റിൽ ഇതിന്റെ അമ്പതാം വാർഷികം ആഘോഷിച്ചു.<ref name="മാതൃഭൂമി">{{cite web|url=http://www.mathrubhumi.com/story.php?id=386280|title=എനിക്കൊരു സ്വപ്നമുണ്ട്' പ്രസംഗവാർഷികത്തിൽ കൂറ്റൻ റാലി|accessdate=30 ആഗസ്റ്റ് 2013 |quote= |publisher=മാതൃഭൂമി ദിനപ്പത്രം}}</ref><ref name="IV">{{cite web|url=http://www.mathrubhumi.com/story.php?id=386280|title=എനിക്കൊരു സ്വപ്നമുണ്ട്' - അമ്പതാണ്ട് ആഘോഷത്തിന് തുടക്കമായി|accessdate=30 ആഗസ്റ്റ് 2013 |quote= |publisher=ഇന്ത്യാവിഷൻ വെബ്സൈറ്റ് -22 ആഗസ്റ്റ് 2013}}</ref>
 
==ചരിത്ര പശ്ചാത്തലം==
 
അമേരിക്കൻ ആഭ്യന്തര യുദ്ധാനന്തരം 1863ൽ മൂന്ന് പ്രധാന ഭരണഘടനാ ഭേദഗതികൾ അമേരിക്കയിൽ നിലവിൽ വന്നു. അടിമത്തം അവസാനിപ്പിക്കുന്നതിനും അടിമകളായിരുന്ന ആഫ്രിക്കൻ വംശജർക്ക് [[പൗരത്വം]] നൽകുന്നതിനും അവരിലെ പുരുഷൻമാർക്ക് വോട്ടവകാശം നൽകുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികളായിരുന്നു അവ. എന്നാൽ നൂറു വർഷങ്ങൾക്ക് ശേഷവും കറുത്തവർക്കും വെളുത്തവർക്കുമിടയിൽ നിലനിന്നിരുന്ന സാമൂഹിക അസമത്വത്തിനും കറുത്ത വർഗ്ഗക്കാരോടുള്ള അവഗണനയ്ക്കും അവഹേളനത്തിനുമെതിരേ പൗരാവകാശങ്ങൾക്കായി അമേരിക്കയിലെ 'അമേരിക്കൻ സിവിൽറൈറ്റ്‌സ് മൂവ്മെന്റ്' സംഘടിപ്പിച്ച വാഷിങ്ടൺ മാർച്ചിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് മാർട്ടിൻ ലൂഥർ എന്ന മുപ്പത്തിനാലുകാരൻ ഈ വിശ്വപ്രസിദ്ധമായ പ്രസംഗം നടത്തിയത്.<ref name="വായനാമുറി">{{cite web|url=http://www.vayanamuri.com/archives/9015|title=എനിക്കൊരു സ്വപ്നമുണ്ട്' അമ്പതാണ്ടിലും തിളക്കം കുറയാതെ|accessdate=30 ആഗസ്റ്റ് 2013 |quote= |publisher=വായനാമുറി വെബ്സൈറ്റ്}}</ref>
 
==പ്രഭാഷണം==
{{Quote box |quoted=true |bgcolor=#F3F0FD |salign=left| quote = <big> {{Cquote| എല്ലാ താഴ്വരകളും മഹത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്.}}</big>|source= [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]](1963)|align=leftright|width=250px}}
 
"സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ രാജ്യത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ ജനകീയമുന്നേറ്റമെന്നു ചരിത്രം രേഖപ്പെടുത്താൻ പോകുന്ന ഒന്നിനായി നിങ്ങളോടൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. നാമിപ്പോൾ ആരുടെ പ്രതീകാത്മകമായ നിഴലിലാണോ നിൽക്കുന്നത് ആ മഹാനായ മനുഷ്യൻ, ഒരു നൂറ്റാണ്ട് മുൻപ്, അടിമത്ത നിരോധന വിളംബരത്തിൽ ഒപ്പുവെയ്ക്കുകയുണ്ടായി. ആ മഹത്തായ പ്രഖ്യാപനം, അനീതിയുടെ തീജ്വാലയിൽ വെന്തുരുകിയ അനേക ലക്ഷംപേരടങ്ങിയ [[മനുഷ്യൻ#നീഗ്രോ വർഗ്ഗക്കാർ|നീഗ്രോജനതയ്ക്ക്]] മഹത്തായ പ്രതീക്ഷയുടെ ദീപസ്തംഭമായി മാറി. അടിമത്തത്തിന്റെ അതിദീർഘമായ ഘോരാന്ധകാരം അവസാനിച്ച് സന്തോഷകരമായ ഒരു പ്രഭാതം വന്നണയുന്നതുപോലെയായിരുന്നു അത്.
 
Line 62 ⟶ 59:
 
==പുറത്തേക്കുള്ള കണ്ണികൾ==
 
* [http://www.youtube.com/watch?v=smEqnnklfYs പ്രസംഗത്തിന്റെ പൂർണ്ണമായ വീഡിയോ ഇവിടെ കാണാം]
* [http://www.archives.gov/press/exhibits/dream-speech.pdf പ്രസംഗം പൂർണ്ണമായും ആംഗലേയ ഭാഷയിൽ വായിക്കാം]<font color="#777777"></font>
"https://ml.wikipedia.org/wiki/എനിക്കൊരു_സ്വപ്നമുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്