"സീനായ് മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ജെബേൽ മൂസായ്ക്കു പുറമേ സീനായ് ഉപദ്വീപിലെ തന്നെ മറ്റു ചില മലകളേയും സീനായ് മലയായി കണക്കാക്കാറുണ്ട്. എന്നാൽ അവയുടെയൊക്കെ ഇപ്പോഴത്തെ പേരുകൾ ചെടികളുടേയോ, മരങ്ങളുടേയോ പേരുകളുമായോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായോ ബന്ധപ്പെട്ട് ഉണ്ടായതാണ്. അവയെ സീനായ് മലയായി കണക്കാക്കുന്നതിന്, ബൈബിളിലെ പുരാവൃത്തവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ നിലവിലില്ല.<ref name ="sin"/> സീനായ് ഉപദ്വീപിനു വെളിയിലുള്ള സ്ഥാനങ്ങളിൽ ചിലതും സീനായ് മലായായി കണക്കാക്കപ്പെടാറുണ്ട്. സീനായ് ഉപദ്വീപിലും പടിഞ്ഞാറൻ അറേബ്യയിലുമായി പന്ത്രണ്ടോളം മലകളെ സംബന്ധിച്ച് ഈ അവകാശവാദമുണ്ട്.<ref name ="camb"/>
 
സീനായ് മലയുടെ യഥാർത്ഥ സ്ഥാനം എന്തായിരുന്നാലും, മലമുകളിൽ ദൈവവുമായി നടത്തിയതായി വിശ്വസിക്കപ്പെടുന്ന ഉടമ്പടിയുടെ ചടങ്ങിനെ, യഹൂദജനതയുടെ വംശസ്മൃതി ഒരു ദേശീയാനുഭവമായി കൊണ്ടാടി. അതിന്റെ സ്മരണ യഹൂദചരിത്രത്തെ നൂറ്റാണ്ടുകളിലൂടെ ആഴത്തിൽ സ്വാധീനിച്ചു. ദൈവവെളിപാടിനേയും ദൈവാനുഭവത്തേയും സംബന്ധിച്ച ജൂത-ക്രിസ്തീയ-ഇസ്ലാമിക സങ്കല്പങ്ങളുടെ കേന്ദ്രസ്ഥാനങ്ങളിലൊന്നാണിത്കേന്ദ്രസ്ഥാനങ്ങളിലൊന്നായി സീനായ് മല നിലനിൽക്കുന്നു. ദൈവജ്ഞാനത്തിന്റെയെന്ന പോലെ ദൈവികസംരക്ഷണത്തിന്റെ കൂടി പ്രതീകമാകുന്നു അത്. തീവ്രമായ സംഘർഷങ്ങളുടെ നടുവിൽ ഏലിയാ പ്രവാചകൻ സീനായ് മലയിൽ അഭയം തേടിയതായി എബ്രായ ബൈബിൾ പറയുന്നു.<ref name ="camb"/>
 
==അവലംബം==
"https://ml.wikipedia.org/wiki/സീനായ്_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്