"സീനായ് മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ്‌ ഉപദ്വീപ്|സീനായ് ഉപദ്വീപിലുള്ള]] മലകളിലൊന്നാണ് അതെന്നു കരുതപ്പെടുന്നെങ്കിലും ഉപദ്വീപിലെ പല മലകളിൽ ഏതാണ് അതെന്നതിനെ സംബന്ധിച്ച് പല അവകാശവാദങ്ങളുമുണ്ട്. "ജെബേൽ മൂസാ" അഥവാ മോശെയുടെ മല ആണ് ആധുനികകാലത്തെ ക്രൈസ്തവസങ്കല്പത്തിൽ സീനായ് മലയായി കൂടുതലും തിരിച്ചറിയപ്പെടുന്നത്. 7363 അടിയാണ് ഈ മലയുടെ ഉയരം.<ref name ="camb">കേംബ്രിഡ്ജ് കമ്പാനിയൻ ടു ദ ബൈബിൾ (പുറം 72)</ref> ആറാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട വിശുദ്ധ കത്രീനയുടെ സന്യാസാശ്രമം സ്ഥിതി ചെയ്യുന്നത് ഇതിനടുത്താണ്. ബൈസാന്തിയൻ സന്യാസികൾ നാലാം നൂറ്റാണ്ടിൽ ഈ പർവതത്തെ സീനായ് മലയായി തിരിച്ചറിയുകയാണുണ്ടായത്. എന്നാൽ ഇന്നു ലഭ്യമായവക്കപ്പുറം ഏതെങ്കിലും തെളിവുകളെ ആശ്രയിച്ചായിരുന്നോ ഈ തിരിച്ചറിവ് എന്നു നിശ്ചയമില്ല. <ref name ="sin">സീനായ്, ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ ബൈബിൾ (പുറങ്ങൾ 696-97)</ref>
 
ജെബേൽ മൂസായ്ക്കു പുറമേ സീനായ് ഉപദ്വീപിലെ തന്നെ മറ്റു ചില മലകളേയും സീനായ് മലയായി കണക്കാക്കാറുണ്ട്. എന്നാൽ അവയുടെയൊക്കെ ഇപ്പോഴത്തെ പേരുകൾ ചെടികളുടേയോ, മരങ്ങളുടേയോ പേരുകളുമായോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായോ ബന്ധപ്പെട്ട് ഉണ്ടായതാണ്. അവയെ സീനായ് മലയായി കണക്കാക്കുന്നതിന്, ബൈബിളിലെ പുരാവൃത്തവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ നിലവിലില്ല.<ref name ="sin"/> സീനായ് ഉപദ്വീപിനു വെളിയിലുള്ള സ്ഥാനങ്ങളിൽ ചിലതും സീനായ് മലായായി കണക്കാക്കപ്പെടാറുണ്ട്. സീനായ് ഉപദ്വീപിലും പടിഞ്ഞാറൻ അറേബ്യയിലുമായി പന്ത്രണ്ടോളം മലകളെ സംബന്ധിച്ച് ഈ അവകാശവാദമുണ്ട്.<ref name ="camb"/>
 
സീനായ് ഉപദ്വീപിനു വെളിയിലുള്ള സ്ഥാങ്ങളിൽ ചിലതും സീനായ് മലായായി കണക്കാക്കപ്പെടാറുണ്ട്. സീനായ് ഉപദ്വീപിലും പടിഞ്ഞാറൻ അറേബ്യയിലുമായി പന്ത്രണ്ടോളം മലകളെ സംബന്ധിച്ച് ഈ അവകാശവാദമുണ്ട്.<ref name ="camb"/>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സീനായ്_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്