"സീനായ് മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഈജിപ്തിലെ ]]സീനായ് ഉപദ്വീപ്|സീനായ് ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ഈജിപ്ത്|ഈജിപ്തിലെ]] ]][[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപിലുള്ള]] ഒരു പർവതമാണ് '''സീനായ് മല''' അഥവാ ഹോരെബ് മല. [[ബൈബിൾ|ബൈബിളിലേയും]] [[ഖുറാൻ|ഖുറാനിലേയും]] ആഖ്യാനങ്ങളിൽ പരാമർശിക്കപ്പെടുന്ന സീനായ് മല തന്നെയാണിത് എന്നാണു സാമാന്യധാരണ. [[യഹൂദമതം|യഹൂദ]], [[ക്രിസ്തുമതം|ക്രൈസ്തവ]], [[ഇസ്ലാം മതം|ഇസ്ലാമിക]] വിശ്വാസപാരമ്പര്യങ്ങളനുസരിച്ച്, നിയമദാതാവായ [[മോശെ|മോശെക്ക്]] ദൈവം പത്തുകല്പനകൾ നൽകിയത് ഈ മലയുടെ മുകളിൽ വച്ചാണ്.
==അവലംബം--==
<references/>
"https://ml.wikipedia.org/wiki/സീനായ്_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്