"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

523 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
* 1933-1939 കാലഘട്ടത്തിൽ മാതൃഭൂമി, ഉണ്ണിനമ്പൂതിരി എന്നിവയിൽ രാജൻ എന്ന പേരിൽ ലേഖനങ്ങളെഴുതിയിരുന്നു.
* 1942 ദേശാഭിമാനി ഒരു വാരികയായി തുടങ്ങിയതുമുതൽ 1946 ൽ ദിനപത്രമായി മാറുന്നതുവരേയും അതിന്റെ പത്രാധിപതസമിതിയിൽ അംഗമായിരുന്നു.
* 1964-1968 നവയുഗം പത്രാധിപർ
* 1968 ജൂലൈ മുതൽ ഒന്നരകൊല്ലം പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ലോകമാർക്സിസ്റ്റ്റിവ്യൂ എന്ന മാസികയുടെ പത്രാധിപസമിതിയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി
*
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1828140" എന്ന താളിൽനിന്ന് ശേഖരിച്ചത്