"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് '''സി.ഉണ്ണിരാജ''' എന്ന ശിവശർമ്മ രാജ<ref>{{cite news|title=Revealing the enigma called Unniraja|url=http://www.thehindu.com/news/cities/Thiruvananthapuram/revealing-the-enigma-called-unniraja/article3869651.ece|accessdate=2013 ഓഗസ്റ്റ് 30|newspaper=thehindu|date=September 7, 2012}}</ref> (15 ജൂലൈ 1917 - 28 ജനുവരി 1995). കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നു അദ്ദേഹം, ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു.<ref>{{cite news|last=സി കെ ചന്ദ്രപ്പൻ|title=ആശയ സമരത്തെ മുന്നിൽനിന്ന് നയിച്ച പണ്ഡിതനായ കമ്മ്യൂണിസ്റ്റ്|url=http://www.janayugomonline.com/php/newsDetails.php?nid=80087|accessdate=2013 ഓഗസ്റ്റ് 30|newspaper=ജനയുഗം|date=2011-01-28}}</ref>
 
സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിലായിരുന്നു ഗുരുവായൂർ സത്യാഗ്രഹം, അവിടെ സത്യാഗ്രഹക്യാമ്പിൽ ചെന്ന് ആകാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുമായിരുന്നു. പി.കൃഷ്ണപിള്ളയുമായുള്ള പരിചയം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവപ്രവർത്തകനായി മാറുന്നതിനു സഹായിച്ചു. കേരളത്തിലങ്ങോളമിങ്ങോളം പാർട്ടി ക്ലാസ്സുകൾ എടുത്തിരുന്നു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/സി._ഉണ്ണിരാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്