"രാജേഷ് പി.എൻ. റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
4000 വർഷത്തോളം പഴക്കമുള്ള [[സിന്ധു ലിപി]] വ്യവസ്ഥയുടെ അക്ഷരപ്പൂട്ടു തുറക്കാനുള്ള ഗവേഷണങ്ങളിലും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. [[അന്തർ മസ്തിഷ്ക നിയന്ത്രണം|അന്തർ മസ്തിഷ്ക നിയന്ത്രണ സംവിധാനം]] രൂപകൽപ്പന ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തി വരുന്ന രാജേഷ് പി.എൻ. റാവു തന്റെ ശിരസ്സിൽ ഘടിപ്പിച്ച ഇലക്ട്രോണിക് സംവിധാനത്തിൽ നിന്നും ചിന്താ തരംഗങ്ങളെ ഇന്റർനെറ്റ് വഴി അയച്ച്, വാഷിംഗ്ടൺ സർവകലാശാലയുടെ ക്യാമ്പസിൽ മറ്റൊരു ഭാഗത്ത് ഇതേ പോലുള്ള ഇലക്ട്രോണിക് സംവിധാനം ശിരസ്സിൽ ഘടിപ്പിച്ചിരുന്ന സഹപ്രവർത്തകന്റെ ചിന്തകളെ നിയന്ത്രിക്കുക വഴി ഈ മേഖലയിൽ വിജയം കണ്ടെത്തി. <ref>[http://www.usatoday.com/story/tech/sciencefair/2013/08/27/human-brain-remote/2709143/ അന്തർ മസ്തിഷ്ക നിയന്ത്രണ സംവിധാനം]</ref><ref>[http://www.youtube.com/watch?v=rNRDc714W5I അന്തർ മസ്തിഷ്ക നിയന്ത്രണ സംവിധാനം - വീഡിയോ]</ref>
==ജീവിതരേഖ==
[[1970]] [[ജൂലൈ 2]]നു [[ചെന്നൈ|ചെന്നൈയിൽ]] ജനിച്ചു.<ref>[http://www.citidel.org/bitstream/10117/7016/1/16-cv.pdf രാജേഷ് റാവുവിന്റെ CV]</ref>
==അവലംബം==
|