"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (176.205.181.65 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
{{prettyurl|Sopanam}}
[[File:Ambalapuzha gopakumar.jpg|thumb|[[അമ്പലപ്പുഴ ഗോപകുമാർ]] സോപാന സംഗീതം അവതരിപ്പിക്കുന്നു.]]
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. ക്ഷേത്രത്തിലെ ശീവേലി, നടയടച്ചുതുറക്കൽ എന്നിവക്കാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. എങ്കിലും [[ചെണ്ട]], [[ചേങ്ങില]], [[ഇലത്താളം]], [[മദ്ദളം]], [[കുഴിത്താളം]], [[തിമില]], [[മരം (വാദ്യോപകരണം)|മരം]], [[കൊമ്പ് (വാദ്യം)|കൊമ്പ്]], [[കുഴൽ]], [[വില്ല് (വാദ്യം)|വില്ല്]], [[ശംഖ്]] എന്നിങ്ങനെ അമ്പതിലേറെ വാദ്യങ്ങൾ സോപാനസംഗീതത്തിൽ ഉപയോഗിക്കാറുണ്ട്.‍ മാരാർ, പൊതുവാൾ എന്നീ സമുദായങ്ങളിലുള്ളവരാണ് സോപാന സംഗീതം അവതരിപ്പിക്കുവർ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1827867" എന്ന താളിൽനിന്ന് ശേഖരിച്ചത്