"രാജേഷ് പി.എൻ. റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
രാജേഷ് പി.എൻ . റാവു (ജൂലൈ 2, 1970) [[വാഷിങ്ടൺ സർവകലാശാല|വാഷിംഗ്ടൺ സർവകലാശാലയിലെ]] കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ്.<ref>[https://www.coursera.org/instructor/~388 രാജേഷ് റാവുവിന്റെ പ്രൊഫൈൽ - www.coursera.org/]</ref> കമ്പ്യൂട്ടേഷണൽ ന്യൂറോ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, [[ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്|ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസിംഗ്]] തുടങ്ങിയ മേഖലകളിൽ വിവിധ ഗവേഷണങ്ങൾ നടത്തി വരുന്നു.
 
4000 വർഷത്തോളം പഴക്കമുള്ള [[സിന്ധു ലിപി]] വ്യവസ്ഥയുടെ അക്ഷരപ്പൂട്ടു തുറക്കാനുള്ള ഗവേഷണങ്ങളിലും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. [[അന്തർ മസ്തിഷ്ക നിയന്ത്രണം|അന്തർ മസ്തിഷ്ക നിയന്ത്രണ സംവിധാനം]] രൂപകൽപ്പന ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തി വരുന്ന രാജേഷ് പി.എൻ. റാവു തന്റെ ശിരസ്സിൽ ഘടിപ്പിച്ച ഇലക്ട്രോണിക് സംവിധാനത്തിൽ നിന്നും ചിന്താ തരംഗങ്ങളെ ഇന്റർനെറ്റ് വഴി അയച്ച്, വാഷിംഗ്ടൺ സർവകലാശാലയുടെ ക്യാമ്പസിൽ മറ്റൊരു ഭാഗത്ത് ഇതേ പോലുള്ള ഇലക്ട്രോണിക് സംവിധാനം ശിരസ്സിൽ ഘടിപ്പിച്ചിരുന്ന സഹപ്രവർത്തകന്റെ ചിന്തകളെ നിയന്ത്രിക്കുക വഴി ഈ മേഖലയിൽ വിജയം കണ്ടെത്തി. <ref>[http://www.usatoday.com/story/tech/sciencefair/2013/08/27/human-brain-remote/2709143/ അന്തർ മസ്തിഷ്ക നിയന്ത്രണ സംവിധാനം]</ref><ref>[http://www.youtube.com/watch?v=rNRDc714W5I അന്തർ മസ്തിഷ്ക നിയന്ത്രണ സംവിധാനം - വീഡിയോ]</ref>
"https://ml.wikipedia.org/wiki/രാജേഷ്_പി.എൻ._റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്