"മുരിങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
|website=
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി|ചാലക്കുടിക്കും]] [[കൊരട്ടി|കൊരട്ടിക്കും]] ഇടയിൽ [[ദേശീയപാത 47]]-ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുരിങ്ങൂർ. [[മേലൂർ ഗ്രാമപഞ്ചായത്ത്|മേലൂർ ഗ്രാമപഞ്ചായത്തിലാണ്]] ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന [[നെടുംകോട്ട]] ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്താണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണ്. ക്രിസ്തീയതീർത്ഥാടനകേന്ദ്രവും [[അർണ്ണോസ് പാതിരി]] വൈദികപട്ടം സ്വീകരിച്ചതുമായ [[അമ്പഴക്കാട് പള്ളി|അമ്പഴക്കാട് പള്ളിയിലേക്കുള്ള]] കവാടം എന്ന നിലയിലും ക്രിസ്ത്യൻ ധ്യാനകേന്ദ്രമായ [[ഡിവൈൻ ധ്യാനകേന്ദ്രം]] സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലും മുരിങ്ങൂർ പ്രശസ്തമാണ്. കൂടാതെ ചീനിക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മുരിങ്ങൂരിലാണ്. തെക്കുഭാഗത്തുനിന്ന് വരുന്നവർക്ക് [[അതിരപ്പിള്ളി|അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും]] [[ഏഴാറ്റുമുഖം|ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലേക്കും]] ഉള്ള എളുപ്പമാർഗ്ഗമായ മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് ദേശീയപാത 47-ൽ നിന്ന് മുരിങ്ങൂരിൽവച്ചാരംഭിക്കുന്നു. ദീർഘദൂര തീവണ്ടികൾ അടക്കം നിരവധി തീവണ്ടികൾക്ക് സ്റ്റോപ്പ് ഉള്ള ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതും മുരിങ്ങൂരിലാണ്.
 
 
അടുത്തുള്ള മറ്റൊരു റെയിൽ‌വേ സ്റ്റേഷൻ [[ചാലക്കുടി]] റെയിൽ മാർഗ്ഗം 2.5 കി.മീ- റോഡ് മാർഗ്ഗം 5 കി.മി
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി|ചാലക്കുടിക്കും]] [[കൊരട്ടി|കൊരട്ടിക്കും]] ഇടയിൽ [[ദേശീയപാത 47]]-ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുരിങ്ങൂർ. [[മേലൂർ ഗ്രാമപഞ്ചായത്ത്|മേലൂർ ഗ്രാമപഞ്ചായത്തിലാണ്]] ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന [[നെടുംകോട്ട]] ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്താണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണ്. ക്രിസ്തീയതീർത്ഥാടനകേന്ദ്രവും [[അർണ്ണോസ് പാതിരി]] വൈദികപട്ടം സ്വീകരിച്ചതുമായ [[അമ്പഴക്കാട് പള്ളി|അമ്പഴക്കാട് പള്ളിയിലേക്കുള്ള]] കവാടം എന്ന നിലയിലും ക്രിസ്ത്യൻ ധ്യാനകേന്ദ്രമായ [[ഡിവൈൻ ധ്യാനകേന്ദ്രം]] സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലും മുരിങ്ങൂർ പ്രശസ്തമാണ്. കൂടാതെ ചീനിക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മുരിങ്ങൂരിലാണ്. തെക്കുഭാഗത്തുനിന്ന് വരുന്നവർക്ക് [[അതിരപ്പിള്ളി|അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും]] [[ഏഴാറ്റുമുഖം|ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലേക്കും]] ഉള്ള എളുപ്പമാർഗ്ഗമായ മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് ദേശീയപാത 47-ൽ47ൽ നിന്ന് മുരിങ്ങൂരിൽവച്ചാരംഭിക്കുന്നു. ദീർഘദൂര തീവണ്ടികൾ അടക്കം നിരവധി തീവണ്ടികൾക്ക് സ്റ്റോപ്പ് ഉള്ള ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതും മുരിങ്ങൂരിലാണ്.
 
അടുത്തുള്ള മറ്റൊരു റെയിൽ‌വേറെയിൽവേ സ്റ്റേഷൻ [[ചാലക്കുടി]] റെയിൽ മാർഗ്ഗം 2.5 കി.മീ- റോഡ് മാർഗ്ഗം 5 കി.മി
 
ഏറ്റവും അടുത്ത വിമാനത്താവളം [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]] (നെടുമ്പാശ്ശേരി വിമാനത്താവളം) - 18 കി.മി
"https://ml.wikipedia.org/wiki/മുരിങ്ങൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്