"മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ് '''മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ''' ([[ജനുവരി 15]], [[1929]] - [[ഏപ്രിൽ 4]], [[1968]]). [[വർണ്ണവിവേചനം|വർണ്ണവിവേചനത്തിനെതിരെയുള്ള]] സമരം അദ്ദേഹത്തിനു 1964-ലെ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] നേടിക്കൊടുത്തു - [[നോബൽ സമ്മാനം]] ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു കിംഗ്. 1955-1965-ലെ [[മോണ്ട്ഗോമറി]] ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത് കിംഗ് ആയിരുന്നു. 1963-ൽ അദ്ദേഹം [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ങ്ടണിലേക്ക്]] നടത്തിയ മാർച്ചിലെ '[[എനിക്കൊരു സ്വപ്നമുണ്ട്]]' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്<ref>http://americanrhetoric.com/top100speechesall.html</ref>. ഏപ്രിൽ 4, 1968-നു [[ടെന്നസി]] സംസ്ഥാനത്തിലെ [[മെംഫിസ്]] നഗരത്തിലെ ലൊറേൻ മോട്ടലിൽ [[ജയിംസ് എൾറേഏൾ റേ]] എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് മരണമടഞ്ഞു.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/മാർട്ടിൻ_ലൂഥർ_കിംഗ്_ജൂനിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്