"മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
|അപരനാമം=
|ജനനം=[[1929]] [[ജനുവരി 15]]
|ജനനസ്ഥലം=[[അറ്റ്ലാന്റാ നഗരം|അറ്റ്‌ലാൻറ്റഅറ്റ്‌ലാന്റ]], [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയ, അമേരിക്കൻ ഐക്യനാടുകൾ]]
|മരണം=[[1968]] [[ഏപ്രിൽ 4]]
|മരണസ്ഥലം=[[മെംഫിസ്]] , [[ടെന്നസി]]
വരി 13:
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ്‌ഒരാളാണ് '''മാർട്ടിൻ ലൂതർ കിംഗ്‌കിംഗ് ജൂനിയർ''' ([[ജനുവരി 15]], [[1929]] - [[ഏപ്രിൽ 4]], [[1968]]). [[വർണ്ണവിവേചനം|വർണ്ണവിവേചനത്തിനെതിരെയുള്ള]] സമരം അദ്ദേഹത്തിനു 1964-ലെ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] നേടിക്കൊടുത്തു - [[നോബൽ സമ്മാനം]] ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു‌വ്യക്തിയായിരുന്നു കിംഗ്‌കിംഗ്. 1955-1965-ലെ [[മോണ്ട്ഗോമറി]] ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത് കിംഗ് ആയിരുന്നു. 1963-ൽ അദ്ദേഹം [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ങ്ടണിലേക്ക്‌വാഷിങ്ങ്ടണിലേക്ക്]] നടത്തിയ മാർച്ചിലെ '[[എനിക്കൊരു സ്വപ്നമുണ്ട്]]' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്‌പ്രശസ്തമാണ്<ref>http://americanrhetoric.com/top100speechesall.html</ref>. ഏപ്രിൽ 4, 1968-നു [[ടെന്നസി]] സംസ്ഥാനത്തിലെ [[മെംഫിസ്‌മെംഫിസ്]] നഗരത്തിലെ ലൊറേൻ മോട്ടലിൽ [[ജയിംസ് എൾറേ]] എന്ന വെള്ളക്കാരന്റെ വെടിയേറ്റ്‌വെടിയേറ്റ് കിംഗ്‌കിംഗ് മരണമടഞ്ഞു.
 
== ആദ്യകാല ജീവിതം ==
 
=== ജനനം ===
 
റവറന്റ്‌റവറന്റ് മാർട്ടിൻ ലൂതർ കിംഗ്‌കിംഗ് സീനിയർ, അൽബെർട്ട വില്ല്യംസ്‌വില്ല്യംസ് കിംഗ്‌കിംഗ് എന്നിവരുടെ പുത്രനായി 1929 [[ജനുവരി 15]] [[അറ്റ്ലാന്റാ നഗരം|അറ്റ്‌ലാൻറ്റയിലാണ്‌അറ്റ്ലാന്റയിലാണ്]] ജനിച്ചത്‌ജനിച്ചത്. പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ്‌കിംഗ് എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ്‌കിംഗ് ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്‌പേര് - 1935-ൽ മൈക്കെൽ കിംഗ്‌കിംഗ് സീനിയർ, ജർമ്മൻ പ്രൊട്ടസ്റ്റന്റായിരുന്ന [[മാർട്ടിൻ ലൂഥർ|മാർട്ടിൻ ലൂതറിനോടുള്ള]] ബഹുമാനാർഥം, തന്റെ പേര്‌പേര് മാർട്ടിൻ ലൂതർ കിംഗ്‌കിംഗ് സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂതർ കിംഗ്‌കിംഗ് ജൂനിയർ എന്നും മാറ്റി. ഈ ദമ്പതികൾക്ക്‌ദമ്പതികൾക്ക് വില്ലി ക്രിസ്റ്റീൻ (ജനനം 1927 സെപ്റ്റംബർ 11) എന്നൊരു പുത്രിയും ആൽഫ്രഡ്‌ആൽഫ്രഡ് ഡാനിയേൽ (1930 ജൂലൈ 30 - 1969 ജൂലൈ 1) എന്ന പുത്രനുമുണ്ടായിരുന്നു.
 
== വിദ്യാഭ്യാസം ==
15-ആം വയസ്സിൽ മോർഹൊസ്‌ മോർഹൊസ് കോളേജിൽ ചേർന്ന മാർട്ടിൻ ലൂതർ കിംഗ്‌കിംഗ് ജൂനിയർ, 1948-ൽ സോഷ്യോളജിയിൽ ബി. എ ബിരുദം കരസ്ഥമാക്കി. തുടർന്ന്, [[പെൻ‌സിൽ‌വാനിയപെൻസിൽവാനിയ]] സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ ക്രോസർ തിയോളോജിക്കൽ സെമിനാരിയിൽനിന്നും, 1951-ൽ ബാച്ചിലർ ഓഫ്‌ഓഫ് ഡിവൈനിറ്റി ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. [[ബോസ്റ്റൺ യൂണിവേർസിറ്റി|ബോസ്റ്റൺ യൂണിവേർസിറ്റിയിൽനിന്നും]] 1955-ൽ സിസ്റ്റമിക്‌ തിയോളജിയിൽസിസ്റ്റമിക്തിയോളജിയിൽ ഡോക്റ്ററേറ്റ്‌ഡോക്റ്ററേറ്റ് നേടി. 1953-ൽ തന്റെ 24-ആമത്തെ വയസ്സിൽ അദ്ദേഹം [[അലബാമ]] സംസ്ഥാനത്തിലെ [[മോണ്ട്ഗോമറി|മോണ്ട്ഗോമറിയിലെ]] ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ്‌ബാപ്റ്റിസ്റ്റ് പള്ളിയിൽ പാസ്റ്ററായി.
 
== പൗരാവകാശത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ 1953-1968 ==
 
=== മോണ്ട്ഗോമറി ബസ്‌ബസ് ബഹിഷ്കരണസമരം 1955 ===
1955 ഡിസംബർ ഒന്നാം തീയ്യതി കറുത്ത വർഗ്ഗക്കാരിയായ [[റോസ പാ‍ർൿസ്‌പാർക്സ്]] , ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ്‌സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, [[ജിം ക്രോ നിയമം|ജിം ക്രോ നിയമലംഘനത്തിന്റെ]] പേരിൽ അറസ്റ്റ്‌അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ [[എൻ. എ. എ. സി. പി]] തലവനായിരുന്ന ഇ. ഡി. നിക്സൺ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ്‌ബസ് ബഹിഷ്കരണസമരം നയിച്ചത്‌നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്‌റ്റ്അറസ്റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ[[അലബാമ]]യിലെ യു. എസ്. ഡിസ്‌റ്റ്രിക്ക്റ്റ് കോർട്ട്ജില്ലാക്കോടതി ഈ കേസിൽ പ്രക്ഷോഭകർ‌ക്കനുകൂലമായിപ്രക്ഷോഭകർക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു.<ref>http://www.nps.gov/archive/malu/documents/browder_v_gayle.htm</ref>
==എനിക്കൊരു സ്വപ്‌നമുണ്ട്‌സ്വപ്നമുണ്ട്==
1963 ആഗസ്ത് 28 ന്28ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് "[[എനിക്കൊരു സ്വപ്‌നമുണ്ട്‌സ്വപ്നമുണ്ട്]]...." . വാഷിംഗ്‌ടൺവാഷിംഗ്ടൺ ഡി.സിയിലെ ഏബ്രഹാം ലിങ്കണിന്റെ സ്‌മാരകത്തിനിനുസ്മാരകത്തിനിനു എതിർവശത്തുള്ള 'നാഷണൽ മാളി'ലായിരുന്നു ഈ പ്രസംഗം. കിംഗിന്റെ നേതൃത്വത്തിൽ കറുത്തവർഗക്കാർ വാഷിംഗ്‌ടണിലേക്കുവാഷിംഗ്ടണിലേക്കു നടത്തിയ ഈ മാർച്ചിന്റെയും പ്രസംഗത്തിന്റെയും അനുസ്മരണങ്ങൾ വിപുലമായി 2013 ഓഗസ്റ്റിൽ ആഘോഷിച്ചിരുന്നു.<ref>{{cite news|title=മറക്കുമോ ലോകം കിംഗിനെ|url=http://beta.mangalam.com/print-edition/sunday-mangalam/87106|accessdate=2013 ഓഗസ്റ്റ് 28|newspaper=മംഗളം|date=August 25, 2013}}</ref> <ref>{{cite news|title=എനിക്കൊരു സ്വപ്‌നമുണ്ട്‌സ്വപ്നമുണ്ട്|url=http://www.mathrubhumi.com/paramparyam/story.php?id=386700|accessdate=2013 ഓഗസ്റ്റ് 28|newspaper=മാതൃഭൂമി}}</ref>
 
{{Quote box|width=25em|align=right|bgcolor=#ACE1AF|quote="
എനിക്കൊരു സ്വപ്നമുണ്ട് ; ഈ രാജ്യം അതിൻറെ യഥാർഥ അന്തഃസത്തയിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ഒരുദിനം വരും. എല്ലാ മനുഷ്യരും തുല്യരായാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം അന്നു നമ്മൾ ഉയർത്തിപ്പിടിക്കും.
എനിക്കൊരു സ്വപ്നമുണ്ട് അടിമകളുടെയും ഉടമകളുടെയും മക്കൾക്ക് ഒരേ മേശയ്ക്കുചുറ്റും സഹോദരന്മാരെപ്പോലെ ഇരിക്കാൻ കഴിയുന്ന ഒരു ദിനം. " |source=— [[എനിക്കൊരു സ്വപ്‌നമുണ്ട്‌സ്വപ്നമുണ്ട്]] എന്ന പ്രസംഗത്തിൽ നിന്നും}}
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മാർട്ടിൻ_ലൂഥർ_കിംഗ്_ജൂനിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്