"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76:
 
230 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ് അങ്ങനെ [[പരിണാമം]] പ്രാപിച്ചുണ്ടായ ഭീമാകാരമായ ജീവികളാണ്‌ [[ദിനോസറുകൾ]]. ഇവ പെട്ടെന്ന് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനു പലകാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
=== മനുഷ്യന്റെ ഉല്പത്തി ===
മനുഷ്യഉൽപത്തി
 
== ചരിത്രം ==
വരി 104:
ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കാൻ അവർക്ക്‌ അറിയാമായിരുന്നു.
 
=== ഹോമോ സാപിയെൻസിൻറെസാപിയെൻസിന്റെ വിവിധ വിഭാഗങ്ങൾ ===
 
:''കനത്ത അക്ഷരങ്ങൾ നിരവധി തെളിവുകൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു.''
"https://ml.wikipedia.org/wiki/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്