"എനിക്കൊരു സ്വപ്നമുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|I Have a Dream}}
[[1963]] [[ആഗസ്റ്റ് 28]]നു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] സാമൂഹ്യപ്രവർത്തകനും ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രവർത്തകനുമായ [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]] നടത്തിയ വിഖ്യാതമായ പ്രസംഗമാണ് '''എനിക്കൊരു സ്വപ്നമുണ്ട്''' എന്നത്. തൊഴിലിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാഷിങ്ങ്ടണിലേക്ക് നടത്തിയ വമ്പിച്ച ജനമുന്നേറ്റത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ പ്രസംഗം നിർവഹിച്ചത്. ലോകത്തിലെ വിഖ്യാത പ്രസംഗങ്ങളിലൊന്നായി ഇത് പരിഗണിക്കപ്പെടുന്നു.
{{Quote box |quoted=true |bgcolor=#F3F0FD |salign=left| quote = <big> {{Cquote| എല്ലാ താഴ്വരകളും മഹത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്.}}</big>|source= [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]](1963)|align=left|width=250px}}
 
"https://ml.wikipedia.org/wiki/എനിക്കൊരു_സ്വപ്നമുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്