"എനിക്കൊരു സ്വപ്നമുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
==ചരിത്ര പശ്ചാത്തലം==
 
അമേരിക്കൻ ആഭ്യന്തര യുദ്ധാനന്തരം 1863ൽ മൂന്ന് പ്രധാന ഭരണഘടനാ ഭേദഗതികൾ അമേരിക്കയിൽ നിലവിൽ വന്നു. അടിമത്തം അവസാനിപ്പിക്കുന്നതിനും അടിമകളായിരുന്ന ആഫ്രിക്കൻ വംശജർക്ക് [[പൗരത്വം]] നൽകുന്നതിനും അവരിലെ പുരുഷൻമാർക്ക് വോട്ടവകാശം നൽകുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികളായിരുന്നു അവ. എന്നാൽ നൂറു വർഷങ്ങൾക്ക് ശേഷവും കറുത്തവർക്കും വെളുത്തവർക്കുമിടയിൽ നിലനിന്നിരുന്ന സാമൂഹിക അസമത്വത്തിനും കറുത്ത വർഗ്ഗക്കാരോടുള്ള അവഗണനയ്ക്കും അവഹേളനത്തിനുമെതിരേ പൗരാവകാശങ്ങൾക്കായി അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് മാർട്ടിൻ ലൂഥർ ഈ വിഖ്യാത പ്രസ്മ്ഗമ്പ്രസംഗം നടത്തിയത്.
 
==പ്രഭാഷണം==
"https://ml.wikipedia.org/wiki/എനിക്കൊരു_സ്വപ്നമുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്