"വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
==മണ്ണെണ്ണവിളക്കുകൾ==
[[File:Old Lamp Shade.jpg|thumb|right|വിളക്കുപെട്ടി]]
മണ്ണെണ്ണ തിരിയുപയോഗിച്ചും വാതകമാക്കി പമ്പുചെയ്തും (പെട്രോമാക്സ്) കത്തിക്കുന്ന വിളക്കുകൾ പ്രചാരത്തിലുണ്ട്. സ്ഫടികം കൊണ്ടുള്ള ഒരു ചിമ്മിനി (പുകക്കുഴൽ) ഉപയോഗിച്ച് ദീപനാളം കാറ്റിൽ കെടാതെയും ആടിയുലയാതെയും നിലനിർത്താനും അതേസമയം വെളിച്ചം തടസ്സമില്ലാതെ പുറത്തെത്തിക്കാനും കഴിയുന്ന സംവിധാനങ്ങൾ ഇവയിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആധുനികകാലത്ത് [[എൽ.പി.ജി.]], [[എൽ.എൻ.ജി.]] തുടങ്ങിയവയും അവയ്ക്കായുള്ള പ്രത്യേകതരം വിളക്കുകളിൽ ഉപയോഗിക്കുന്നുണ്ട്.
 
"https://ml.wikipedia.org/wiki/വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്