"പി.ബി. ശ്രീനിവാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
==ജീവിതരേഖ==
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കാക്കിനാഡയിലെ ഒരു സാധാരണകുടുബത്തിൽ മണിന്ദ്രസ്വാമിയുടേയുംപി.ബി. ഫണീന്ദ്രസ്വാമിയുടേയും ശേഷഗിരി അമ്മാളിന്റെയും മകനായി ജനിച്ചു. ഡിഗ്രിയും ഹിന്ദി വിശാരദും കഴിഞ്ഞ് ചലച്ചിത്ര സംഗീത രംഗത്തേക്ക് തിരിഞ്ഞു. 1961 ൽ എ.വി.എം. 'പാവമന്നിപ്പ്' എന്ന പടത്തിൽ പാടിയ 'കാലങ്ങളിൽ അവൾ വസന്തം.....'എന്ന ഗാനം സുപ്പർഹിറ്റായി. പി.ബി.എസ്സിന്റെ ഹിറ്റുപാട്ടുകളുടെ മുഖ്യശില്പികൾ എം.എസ്. വിശ്വനാഥൻ-രാമമൂർത്തി ടീം ആയിരുന്നു. സിനിമാഗാനങ്ങൾക്കൊപ്പം ഭക്തിഗാനരംഗത്തും അദ്ദേഹം ശ്രദ്ധേയനായി.
 
'നവനീതസുധ' എന്ന പുതിയൊരു രാഗംതന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. എട്ടു ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം വിവിധ ഭാഷകളിൽ നൂറുകണക്കിന്കവിതകളും ഗസലുകളും എഴുതിയിട്ടുണ്ട്.<ref>{{cite news|title=കാലങ്ങളിൽ അവൾ വസന്തം..|url=http://www.mathrubhumi.com/movies/web_exclusive/26688/#storycontent|accessdate=14 ഏപ്രിൽ 2013|newspaper=മാതൃഭൂമി|date=10 Dec 2008}}</ref>
 
==മലയാളത്തിൽ==
1954 ൽ പുത്രധർമ്മം എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തിൽ എത്തിയത്.<ref>http://msidb.org/m.php?4328</ref> നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിൽ പാടിയ 'മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമാണ് ശ്രിനിവാസിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്..
"https://ml.wikipedia.org/wiki/പി.ബി._ശ്രീനിവാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്