"വിക്കിപീഡിയ സംവാദം:വിക്കിസംഗമം/തൃശ്ശൂർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
മലയാളവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഉൾക്കൊള്ളിച്ച് കൊണ്ട് മൂന്ന് ദിവസമായി നടത്തുന്ന ഒരു പരിപാടിയാണിത്. മലയാളം പഠിക്കുന്ന സ്കൂൾ-കോളേജ് വിദ്യാർഥികളെയും സാഹിത്യ-സാംസ്കാരിക മേഖലയിൽനിന്നുള്ളവരേയും ശാസ്ത്രസാങ്കേതിക മേഖലയിലുള്ളവരേയും സാധാരണക്കാരെയും തുടങ്ങി സമൂഹത്തിലെ എല്ലാ വിധത്തിലുമുള്ള ആളുകളുടെ ഒരു ഓഡിയൻസിനെ പ്രതീക്ഷിക്കുന്നുണ്ട്. ഒക്ടോബർ 14ന് പൂജവെപ്പിന്റെ മുടക്ക് ദിവസമായതിനാൽ പലർക്കും പങ്കെടുക്കാൻ സൗകര്യമായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ ക്രിയാത്മകമായ നിർദ്ദേശങ്ങളും പരിപാടി വിജയകരമാക്കാൻ നിങ്ങളേവരുടേയും സംഘാടനവും സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നു. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:27, 29 ഓഗസ്റ്റ് 2013 (UTC)
::പേജിൽ അവ്യക്തതയുണ്ട് . സ്വതന്ത്രസോഫ്റ്റ്‌വെയർ അധിഷ്ഠിത മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടക്കാലം എന്ന രീതിയിലുള്ള ആഘോഷമാണ് ഒക്റ്റൊബർ 14, 15 തിയ്യതികളിൽ . ഒക്റ്റോബർ 14 നും 15നും നടക്കുന്ന പാനലുകളിലും ചർച്ചകളിലും എക്സിബിഷനുകളിലുമെല്ലാം വിക്കിസമൂഹത്തിന്റെ പങ്കാളിത്തത്തിനപ്പുറം ഒരു പൂർണ്ണ വിക്കിശിബിരം നടത്താനുള്ള സമയം സാധ്യമാവുമെന്നു് എനിക്കു തോന്നുന്നില്ല . ഈ ആഴ്ച അവസാനം വരെകാത്ത് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പരിപാടി ഒരു രൂപമായിട്ട് ഇങ്ങനെ ഒരു ചർച്ച തുടങ്ങുന്നതാവും നല്ലതെന്നു തോന്നുന്നു -‌‌‌[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 16:26, 29 ഓഗസ്റ്റ് 2013 (UTC)
123

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1827610" എന്ന താളിൽനിന്ന് ശേഖരിച്ചത്