"ആര്യാ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==രാഷ്ട്രീയത്തിലേക്ക്==
തൊഴിലാളികളെ അണിനിരത്താതെ ഒരു ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കുവാനാവില്ല എന്നു മനസ്സിലാക്കിയ ആര്യ, കർഷകരെ ജന്മിത്വത്തിനെതിരായ സമരത്തിൽ കർഷകരെ അണിനിരത്തി. കോൺഗ്രസ്സിൽ സോഷ്യലിസ്റ്റ് നീക്കങ്ങൾ രൂപപ്പെട്ടപ്പോൾ ആര്യ അതിന്റെ ഭാഗമായി മാറി. സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ സ്വാഭാവികമായും ആര്യ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തിച്ചേർന്നു. മഹിളാസംഘത്തിന്റെ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്നു. മലബാറിൽ മഹിളാസംഘം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കാളിയായിരുന്നു ആര്യ.
 
==അവലംബം==
"https://ml.wikipedia.org/wiki/ആര്യാ_പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്