"എനിക്കൊരു സ്വപ്നമുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|I Have a Dream}}
1963 ആഗസ്റ്റ് 28നു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] സാമൂഹ്യപ്രവർത്തകനായ [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]] നടത്തിയ പ്രസംഗമാണ് '''എനിക്കൊരു സ്വപ്നമുണ്ട്''' എന്നത്.
 
[[Image:Martin Luther King - March on Washington.jpg|thumb|250px|1963ൽ എനിക്കൊരു സ്വപ്നമുണ്ട് എന്ന വിഖ്യാത പ്രഭാഷണം നടത്തുന്ന [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]].]]
വരി 22:
എങ്ങനെയെങ്കിലും ഈ അവസ്ഥയെ മാറ്റിത്തീർക്കുമെന്നും മാറ്റിത്തീർക്കാമെന്നുമുള്ള തിരിച്ചറിവോടെ നിങ്ങൾ മിസിസ്സിപ്പിയിലേക്ക് മടങ്ങിപ്പോകുക. [[അലബാമ|അലബാമയിലേക്ക്]] മടങ്ങിപ്പോകുക. [[ജോർജ്ജിയ|ജോർജ്ജിയയിലേക്ക്]] മടങ്ങുക. [[ലുയീസിയാന|ലുയീസിയാനയിലേക്ക്]] മടങ്ങുക. നമ്മുടെ വടക്കൻ സംസ്ഥാനങ്ങളിലെ ദുരിതം നിറഞ്ഞ ചേരികളിലേക്കും ഇടുങ്ങിയ വാസസ്ഥലങ്ങളിലേക്കും മടങ്ങിപ്പോകുക. നമ്മൾ നിരാശയുടെ ചെളിപുരണ്ട താഴ്വരയിൽ ആഴ്ന്നു കിടക്കേണ്ടവരല്ല.
 
ഈ നിമിഷം വരെയുണ്ടായിട്ടുള്ള പ്രയാസങ്ങളും നിരാശകളും ഒക്കെനിരാശകളുമൊക്കെ മറന്ന്, സുഹൃത്തുക്കളേ ഞാൻ നിങ്ങളോട് പറയുന്നു., എനിയ്ക്കിപ്പോഴുംഎനിക്കിപ്പോഴും ഒരു സ്വപ്നമുണ്ട്. അമേരിക്കൻ ജനതയുടെ സ്വപ്നത്തിൽ ആഴത്തിൽ വേരോടിക്കിടക്കുന്ന ഒരു സ്വപ്നമാണത്. “സ്വയം തെളിയിക്കും വിധം എല്ലാ മനുഷ്യരും തുല്യരാണെന്ന സത്യത്തെ ഞങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന്” നാം എഴുതിവെച്ച ആ വിശ്വാസപ്രമാണത്തിന്റെ യഥാർത്ഥ സത്തയിലേക്ക് ഈ രാജ്യം ഉയരുമെന്ന സ്വപ്നമാണത്.
 
പഴയ [[അടിമത്തം|അടിമകളെ]] സ്വന്തമാക്കി വെച്ചിരുന്നവരുടെ മക്കളും അന്നത്തെ അടിമകളായിരുന്നവരുടെ മക്കളും ഒന്നിച്ച് ജോർജിയായുടെ ചുവന്ന കുന്നിൻ പുറങ്ങളിൽ, സാഹോദര്യത്വത്തോടെ , ഒരു മേശയ്ക്കു ചുറ്റുമിരിക്കാൻ കഴിയുന്ന ഒരു നാളിനെപറ്റി എനിയ്ക്കൊരു സ്വപ്നമുണ്ട്.
അനീതിയുടെയും അടിച്ചമർത്തലിന്റെയും ചൂടേറ്റ് വരണ്ടുണങ്ങി, മരുഭൂമിയായിക്കിടക്കുന്ന മിസ്സിസ്സിപ്പി സംസ്ഥാനം പോലും, സ്വാതന്ത്യ്രത്തിന്റേയും നീതിബോധത്തിന്റേയും പച്ചപ്പിലേക്ക് രൂപാന്തരപ്പെടുന്ന ഒരു നാളിനെ പറ്റി എനിയ്ക്കൊരുഎനിക്കൊരു സ്വപ്നമുണ്ട്.
 
തൊലിനിറത്തിന്റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരിൽ മാത്രം വിലയിരുത്തപ്പെടുന്ന ഈ ഒരു രാജ്യത്ത്, എന്റെ നാലുമക്കളും ജീവിക്കണമെന്ന് എനിയ്ക്കൊരു സ്വപ്നമുണ്ട്.
 
ഇന്നെനിയ്ക്കൊരു സ്വപ്നമുണ്ട്.
 
ഇപ്പോൾ കറുത്തവംശജരുടെ ആവശ്യങ്ങൾക്ക് നേരെ തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിനും അവരുടെ അവകാശങ്ങളെല്ലാം റദ്ദാക്കുന്നതിനും വേണ്ടി മാത്രം വേണ്ടിമാത്രം നാവു ചലിപ്പിക്കുന്ന ഒരു ഗവർണ്ണർ ഭരിക്കുന്ന [[അലബാമ]] സംസ്ഥാനത്ത്, ഒരിക്കൽ കറുത്തവരുടെ ആണ്മക്കളും പെണ്മക്കളും, വെളുത്തവരുടെ ആണ്മക്കളും പെണ്മക്കളും എല്ലാം സഹോദരങ്ങളെപോലെ കൈകോർത്ത് നടക്കുന്ന ഒരു നാളിനെപറ്റി എനിയ്ക്കൊരുഎനിക്കൊരു സ്വപ്നമുണ്ട്.
 
ഇന്നെനിക്കൊരു സ്വപ്നമുണ്ട്.
"https://ml.wikipedia.org/wiki/എനിക്കൊരു_സ്വപ്നമുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്