"മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Martin Luther King, Jr.}}
{{വിപ്ലവകാരികളുടെ വിവരപ്പെട്ടി
|പേര്‌പേര്=മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
|ചിത്രം=[[പ്രമാണം:Martin Luther King Jr NYWTS.jpg|250px]]
|തലക്കെട്ട്=
|തലക്കെട്ട്‌=
|അപരനാമം=
|ജനനം=[[1929]] [[ജനുവരി 15]]
|ജനനസ്ഥലം=[[അറ്റ്ലാന്റാ നഗരം|അറ്റ്‌ലാൻറ്റ]], [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയ, അമേരിക്കൻ ഐക്യനാടുകൾ]]
|മരണം=[[1968]] [[ഏപ്രിൽ 4]]
|മരണസ്ഥലം=[[മെംഫിസ്‌മെംഫിസ്]] , [[ടെന്നസി]]
|മുന്നണി=അമേരിക്കയിലെ പൗരാവകാശ പ്രവർത്തനങ്ങൾ
|കാലഘട്ടം=ജനുവരി 15, 1929 – ഏപ്രിൽ 4, 1968
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] കറുത്തവർഗ്ഗക്കാർക്ക്‌കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ്‌ '''മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ''' ([[ജനുവരി 15]], [[1929]] - [[ഏപ്രിൽ 4]], [[1968]]). [[വർണ്ണവിവേചനം|വർണ്ണവിവേചനത്തിനെതിരെയുള്ള]] സമരം അദ്ദേഹത്തിനു 1964-ലെ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] നേടിക്കൊടുത്തു - [[നോബൽ സമ്മാനം]] ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു‌ കിംഗ്‌. 1955-1965-ലെ [[മോണ്ട്ഗോമറി]] ബസ്‌ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത്‌നൽകിയത് കിംഗ്‌കിംഗ് ആയിരുന്നു. 1963-ൽ അദ്ദേഹം [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ങ്ടണിലേക്ക്‌]] നടത്തിയ മാർച്ചിലെ 'എനിക്ക്‌[[എനിക്കൊരു ഒരു സ്വപ്നമുണ്ട്‌സ്വപ്നമുണ്ട്]]' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്‌<ref>http://americanrhetoric.com/top100speechesall.html</ref>. ഏപ്രിൽ 4, 1968-നു [[ടെന്നസി]] സംസ്ഥാനത്തിലെ [[മെംഫിസ്‌]] നഗരത്തിലെ ലൊറേൻ മോട്ടലിൽ [[ജയിംസ് എൾറേ]] എന്ന വെള്ളക്കാരന്റെ വെടിയേറ്റ്‌ കിംഗ്‌ മരണമടഞ്ഞു.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/മാർട്ടിൻ_ലൂഥർ_കിംഗ്_ജൂനിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്