"ഗാലപ്പഗോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 88:
[[എക്വ‍‍ഡോർ|എക്വ‍‍ഡോറിൽ]] നിന്ന് 965 കിലോമീറ്റർ അകലെയായി [[പസഫിക് സമുദ്രം|പസഫിക് സമുദ്രത്തിൽ]] കിടക്കുന്ന ദ്വീപുകളാണ് '''ഗാലപ്പഗോസ്'''. ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7 ദീപുകളുടെ കൂട്ടമാണ്‌ഇത്. സ്പാനിഷാണ് ഈ ദ്വീപുകളിലെ പ്രധാന സംസാരഭാഷ. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്.<ref>{{cite web|url=http://www.inec.gov.ec/estadisticas/|title=സെൻസോ 2010|year=2010|publisher=Instituto Nacional de Estadística y Censos|accessdate=13 ഡിസംബർ2011}}</ref>
 
തദ്ദേശീയമായ നിരവ്ധിനിരവധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു. [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിന്റെ]] പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാർജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗാലപ്പഗോസ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്