"ചിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 214 interwiki links, now provided by Wikidata on d:q298 (translate me)
No edit summary
വരി 24:
footnotes = |
}}
'''ചിലി''' (ഔദ്യോഗികമായി ''റിപബ്ലിക്ക് ഓഫ് ചിലി'') ([[:en:Chile|Chile]]) [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ വൻ‌കരയിലെ]] തിരദേശ രാജ്യമാണ്. കിഴക്ക് [[അർജന്റീന]], [[ബൊളീവിയ]], പടിഞ്ഞാറ് [[പെസഫിക് മഹാസമുദ്രം]], വടക്ക് [[പെറു]] എന്നിവയാണ് അതിർത്തികൾ. വടക്കേതെക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കു പടിഞ്ഞാറായി 4,630 കിലോമീറ്റർ നീളത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. എന്നാൽ വീതി കേവലം 430 കിലോമീറ്ററേയുള്ളു. അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
 
റിബ്ബൺ പോലെ 4,300 കി.മീറ്റർ നീളവും, ശരാശരി 175 കി.മീ വീതിയും ചിലിക്ക് വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു, ഉത്തരഭാഗത്ത് ലോകത്തെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റക്കാമ മുതൽ മെഡിറ്ററേനിയനോട് സാമ്യപ്പെടുത്താവുന്ന കാലാവസ്ഥയുള്ള മധ്യഭാഗവും, മഞ്ഞിന്റെ സാന്നിധ്യമുള്ള തെക്കുഭാഗവും ഈ രാജ്യത്ത് സ്ഥിതിചെയ്യുന്നു.
"https://ml.wikipedia.org/wiki/ചിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്