"അപുത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
 
പ്രശസ്ത്ര ചലച്ചിത്രകാരനായ സത്യജിത്ത് റേയുടെറേ, 1955-59 കാലഘട്ടങ്ങളിൽ സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രത്രയമാണ് അപുത്രയം എന്നറിയപ്പെടുന്നത്. പഥേർ പാഞ്ചാലി (പാതയുടെ പാട്ട്), അപരാജിതോ (പരാജയം ആറിയാത്തവൻ), അപുർസൻസാർ (അപുവിന്റെ ലോകം) എന്നിവയാണ് ആ ചലച്ചിത്രങ്ങൾ.[[ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്]]യുടെ രണ്ട് നോവലുകളെ, [[പഥേർ പാഞ്ചാലി]] യെയും [[അപരാജിതോ]]യുംയെയും, ആസ്പദമാക്കിയാണ് മൂന്നു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.
 
ചെറിയബജറ്റിൽ,നിർമിക്കപ്പെട്ട മൂന്ന് ചിത്രങ്ങളും അഭൂതപൂർവമായ വിജയവും നിരൂപകപ്രശംസയും നേടി.
"https://ml.wikipedia.org/wiki/അപുത്രയം" എന്ന താളിൽനിന്ന് ശേഖരിച്ചത്