"അർജന്റീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Bandera_de_Provincia_de_Salta.svg നെ Image:Bandera_de_la_Provincia_de_Salta.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Morning Sunshine കാര...
വരി 93:
; മെസൊപ്പൊട്ടോമിയ: [[പരാനാ]], ഉറുഗ്വേ നദികൾക്കിടയിലുള്ള ഭാഗം മെസൊപ്പൊട്ടോമിയ എന്ന് വിളിക്കപ്പെടുന്നു. കൊറിയെന്റെസ്, എന്റ്റേ റയോസ് എന്നീ പ്രവിശ്യകൾ ഇതിൽപ്പെടുന്നു. പുൽമേടുകളുള്ളതും മരങ്ങൾക്ക് വളരാൻ അനുയോജ്യമായതുമായതും, കൊറിയെന്റെസിന്റെ മധ്യത്തിലുള്ള ഇബെറ വർണ്ട പ്രദേശങ്ങൾ എന്നിവ ഈ മേഖലയുടെ സവിശേഷതകളാണ്‌. മിഷണെസ് പ്രവിശ്യ കൂടുതൽ ഉഷ്ണമേഖലയും ബ്രസീലിലെ ഉന്നത ഭൂമേഖലയോട് സാമ്യമുള്ളതുമാണ്‌. ഉപോഷ്ണമേഖല മഴക്കാടുകളും ഇഗ്വാസു വെള്ളച്ചാട്ടങ്ങളു ഈ മേഖലയുടെ സവിശേഷതകളിൽപ്പെടുന്നു.
 
; പാതഗോണിയപാറ്റഗോണിയ: വളരെ പുരാതനകാലം മുതലേ നിലനിൽക്കുന്നവയാണ്‌ ന്യൂക്വെൻ, റയോ നീഗ്രോ, ചുബുത്, സാന്താ ക്രൂസ് എന്നീ പ്രവിശ്യകളിലായി വ്യാപിച്ചു കിടക്കുന്ന പാതഗോണിയൻപാറ്റഗോണിയൻ മേഖലയിലുള്ള സ്റ്റെപ്പികൾ. ഈ മേഖലയുടെ വടക്ക് ഉപാർദ്രതയുള്ളതും ഏറ്റവും തെക്ക് തണുപ്പുള്ളതും വരണ്ടതുമാണ്‌. ഇടയ്ക്കിടക്കായി തടാകങ്ങളുള്ള പടിഞ്ഞാറൻ അതിർത്തിയിൽ വനങ്ങൾ നിലനിൽക്കുന്നുണ്ട്. ടിയേറ ദെൽ ഫ്യൂഗൊ തണുത്തതും വരണ്ടതുമാണ്‌, സമുദ്രകലാവസ്ഥയുടെസമുദ്രകാലാവസ്ഥയുടെ സ്വാധീനമുള്ളതുമാണ്‌. ഉത്തര പാതഗോണിയയെപാറ്റഗോണിയയെ (റയോ നീഗ്രൊ, ന്യൂക്വെൻ)‍ കൊമാഹ്യു എന്നും വിശേഷിപ്പിക്കുന്നു.
 
; കുയൊ: മധ്യ-പശ്ചിമ അർജന്റീനയിൽ ആന്തിസ് പർവ്വതനിരയുടെ ഭാഗങ്ങൾ കാണുന്നു. ഇതിന്റെ കിഴക്കുഭാഗത്തുള്ള ആർദ്രതയുള്ള മേഖലയാണ് കുയൊ. താഴ്ന്ന സമതലങ്ങളിലേക്ക് ഉയർന്ന പർവ്വതങ്ങളിൽ നിന്നുംമുള്ള ജലം ലഭിക്കുന്നതിനാൽ ഫലവൃക്ഷങ്ങൾ വളരുന്ന ഈ മേഖലയിൽപ്പെട്ടതാണ്‌ മെൻഡോസ, സാൻ ജുവാൻ പ്രവിശ്യകൾ. ഇതിന് കുറച്ച വടക്ക് ലാ റയോജ പ്രവിശ്യയിൽ കൂടുതൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ്‌. ഈ മേഖലയുടെ കിഴക്കേഭാഗം സിയേറാസ് പാമ്പിയൻസ് എന്ന ഉയരം കുറഞ്ഞ മൂന്നു പർവ്വതനിരകൾ സ്ഥിതിചെയ്യുന്നു, ഇവ സാൻ ലൂയിസ് പ്രവിശ്യയുടെ ഉത്തര പകുതിയിൽ വടക്കുമുതൽ തെക്ക് വരെ വ്യാപിച്ച് കിടക്കുന്നു.
"https://ml.wikipedia.org/wiki/അർജന്റീന" എന്ന താളിൽനിന്ന് ശേഖരിച്ചത്