"ഷാ അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ഇസ്ലാം മതവിശ്വാസികളല്ലാത്തവരോടും പ്രത്യേകിച്ച് അന്ന് ദില്ലിയിൽ വാസമുറപ്പിച്ചിരുന്ന ബ്രിട്ടീഷുകാരോടും ഒത്തൊരുമിച്ചു പോകാൻ അബ്ദുൽ അസീസ് ആഹ്വാനം ചെയ്തിരുന്നു. ഇംഗ്ലീഷുകാർ മനുഷ്യക്കുരങ്ങിന്റെയും ശ്രീലങ്കൻ സ്ത്രീകളുടെയും അല്ലെങ്കിൽ പന്നികളുടെയും സന്തതികളാണെന്ന ഒരു വിശ്വസം ഡെൽഹിക്കാർക്കിടയിലുണ്ടായിരുന്നു. ഖുറാനിലും ഹദീസുകളിലുമുള്ള വിവരങ്ങളനുസരിച്ച് ഈ വിശ്വാസം ശരിയല്ലെന്ന് കാണിച്ചുകൊണ്ട് ഷാ അബ്ദുൽ അസീസ് ഒരു [[ഫത്വ]] പുറപ്പെടുവിക്കുക വരെ ചെയ്തിരുന്നു. മദ്യവും പന്നിയും വിളമ്പുന്നില്ലെങ്കിൽ അവരോടൊപ്പം ഭക്ഷണം പങ്കുവച്ചു കഴിക്കുന്നതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇംഗ്ലീഷുകാർക്കു കീഴിൽ ജോലി ചെയ്യുന്നതിലും യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം സമർത്ഥിച്ചു.<ref name=LM-33>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA33#v=onepage താൾ: 33]</ref> ബ്രിട്ടീഷ് റെസിഡന്റിന്റെ അസിസ്റ്റന്റും പിൽക്കാല റെസിഡന്റുമായിരുന്ന [[വില്യം ഫ്രേസർ|വില്യം ഫ്രേസറുമായി]] നല്ല ചങ്ങാത്തവും പുലർത്തിയിരുന്നു.<ref name=LM-64>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA64#v=onepage താൾ: 64]</ref>
 
തന്റെ പിതാവടക്കമുള്ള നക്ഷ്ബന്ദിയ വിഭാഗക്കാർ സംഗീതത്തോട് എതിർപ്പ് പുലർത്തിയിരുന്നെങ്കിലും ഷാ അബ്ദുൽ അസീസ് സംഗീതത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നപുലർത്തിയിരുന്നു എന്ന പ്രത്യേകതയുണ്ട്.<ref name=LM-507>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA507#v=onepage താൾ: 507]</ref>
 
== അവലംബം ==
{{reflist|2}}
== ഗ്രന്ഥങ്ങൾ ==
* {{കുറിപ്പ്|൧|{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്}}}}
"https://ml.wikipedia.org/wiki/ഷാ_അബ്ദുൽ_അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്