"ഡൂജിയാങ്യാനിലെ ജലസേചന സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
ക്രിസ്തുവിനും 256 വർഷം മുൻപ് ചൈനയിലെ ക്വിങ് രാജവംശം രൂപംനൽകിയ ഒരു ജലസേചന പദ്ധതിയാണ് '''ഡൂജിയാങ്യാനിലെ ജലസേചന ശൃംഖല'''(ഇംഗ്ലീഷ്:'''Dujiangyan irrigation system'''). ചൈനയിൽ [[Warring States period|പോരടിക്കുന്ന നാടുകളുടെ കാലഘട്ടം]](Warring States period of China) എന്നറിയപ്പെടുന്ന നാളുകളിലാണ് ഇത് സൃഷ്ടിച്ച്ത്. സിചുവാൻ പ്രവിശ്യയിലൂടെ ഒഴുകുന്ന [[Min River (Sichuan)|മിൻ നദിയെ]] ആശ്രയിച്ചാണ് ഈ ജലസേചന പദ്ധതി സ്ഥിതിചെയ്യുന്നത്.
 
ബി.സി256-ൽ നിർമിച്ച ഈ എഞ്ചിനീയറിങ് വിസ്മയം ഇന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നു! 5,300 ചതുരശ്ര കിലോമീറ്ററിനും അധികം പ്രദേശത്തെക്ക് ഈ ശൃംഘലയിലൂടെ ജലം എത്തുന്നുണ്ട്.<ref name="zhangKan">{{cite book |title= World Heritage in China |last=Zhang |first=Kan |authorlink= |coauthors=Hu Changshu |year=2006 |publisher=The Press of South China University of Technology |location=Guangzhou |isbn=7-5623-2390-9 |pages=95–103}}</ref>[[2008 Sichuan earthquake|2008ലെ സിചുവാൻ ഭൂചലനത്തെ തുടർന്ന്]] യുസ്സൂയി തീരത്തിന് കോട്ടം തട്ടിയിരിക്കുന്നു എന്ന റിപ്പോർട്ടുകൾ ആദ്യം ഉണ്ടായെങ്കിലും ഈ ജലസേചന പദ്ധതിക്ക് കാര്യമായ ക്ഷതം ഒന്നുംതന്നെ സംഭവിച്ചിരുന്നില്ല. <ref name="reliefWeb">{{cite news|url=http://www.reliefweb.int/rw/rwb.nsf/db900SID/KHII-7EMA3N?OpenDocument&RSS20=03 |title=China quake weakens Sichuan dams, cuts off river|author=Hornby, Lucy|publisher=Relief Web|accessdate=2008-05-14}}</ref><ref name="shanghaiDaily">{{cite news|url=http://www.shanghaidaily.com/sp/article/2008/200805/20080514/article_359528.htm |title=Most historical relics survive Sichuan quake|author= Chen, Lydia|publisher=Shanghai Daily|accessdate=2008-05-14}}</ref>
 
==അവലംബം==