"ഷാ വലീയുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
പതിനെട്ടാം നൂറ്റാണ്ടിൽ [[ഡെൽഹി|ഡെൽഹിയിൽ]] ജീവിച്ചിരുന്ന ഇസ്ലാമികപണ്ഡിതനായിരുന്നു '''ഷാ വാലിയുള്ള''' എന്ന പേരിൽ പ്രശസ്തനായ '''ഖുതുബുദ്ദീൻ അഹ്മദ് ഇബ്ൻ അബ്ദുൽ റഹീം''' ({{lang-ar|قطب الدین احمد ابن عبدالرحیم}}, ജീവിതകാലം: 1703 — 1762). ഡെൽഹിയിലെ മൗലിക ഇസ്ലീമികവാദചിന്തകളുടെ പിതാവായി അറിയപ്പെടുന്നു.<ref name=LM-76>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA76#v=onepage താൾ: 76]</ref> പ്രശസ്ത ഇസ്ലാമികചിന്തകനായ [[ഷാ അബ്ദുൽ അസീസ്]], ഇദ്ദേഹത്തിന്റെ പുത്രനാണ്.
 
അറേബ്യൻ വഹാബി ചിന്തകളുടെ സ്ഥാപകനായ [[ഇബ്നു അബ്ദുൽ വഹാബ്|ഇബ്നു അബ്ദുൽ വഹാബിന്റെ]] ജീവിതകാലത്തുതന്നെ, ഷാ വാലിയുള്ള [[മദീന|മദീനയിൽ]] പഠനത്തിനായിപ്പോയിരുന്നു. ഇവർ തമ്മിൽ കണ്ടുമുട്ടിയതായി തെളിവുകളൊന്നുമില്ലെങ്കിലും ഇരുവരുടെയും ചിന്തകൾ ഏറെക്കുറേ സമാനമാണ്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഷാ വാലിയുള്ള ഉടനേതന്നെ ഡെൽഹിയിൽ അതുവരെ തുടർന്നുപോന്നിരുന്ന ഇസ്ലാമികജീവിതരീതികളോട് അദ്ദേഹം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.<ref name="LM-76" />
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷാ_വലീയുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്