"ഷാ വലീയുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Muslim scholar |notability = Islamic scholar |era = |image = |caption ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18:
|influenced = [[Shah Abdul Aziz]], [[Rashid Ahmad Gangohi]], [[Husain Ahmad Madani]], [[Mahmud al-Hasan]], [[Abdul Qadir Raipuri]], [[Ubaidullah Sindhi]]
}}
പതിനെട്ടാം നൂറ്റാണ്ടിൽ [[ഡെൽഹി|ഡെൽഹിയിൽ]] ജീവിച്ചിരുന്ന ഇസ്ലാമികപണ്ഡിതനായിരുന്നു '''ഷാ വാലിയുള്ള''' എന്ന പേരിൽ പ്രശസ്തനായ '''ഖുതുബുദ്ദീൻ അഹ്മദ് ഇബ്ൻ അബ്ദുൽ റഹീം''' ({{lang-ar|قطب الدین احمد ابن عبدالرحیم}}, ജീവിതകാലം: 1703 — 1762). ഡെൽഹിയിലെ മൗലിക ഇസ്ലീമികവാദചിന്തകളുടെ പിതാവായി അറിയപ്പെടുന്നു.<ref name=LM-76>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA76#v=onepage താൾ: 76]</ref> പ്രശസ്ത ഇസ്ലാമികചിന്തകനായ [[ഷാ അബ്ദുൽ അസീസ്]], ഇദ്ദേഹത്തിന്റെ പുത്രനാണ്.
 
== അവലംബം ==
{{reflist}}
=== ഗ്രന്ഥങ്ങൾ ===
* {{കുറിപ്പ്|൧|{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്}}}}
"https://ml.wikipedia.org/wiki/ഷാ_വലീയുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്