"2001:എ സ്പേസ് ഒഡീസ്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 24:
==ഇതിവൃത്തം==
മിക്കശാസ്ത്രകഥകളുടെയും കേന്ദ്രപ്രമേയമായ മനുഷ്യൻ, ഉത്പത്തി, പരിണാമം,യന്ത്രബുദ്ധി,അന്യഗ്രഹ ജീവൻ എല്ലാം ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നു. ചിത്രത്തിന്റെ അന്തരാർത്ഥം എന്താണെന്നുള്ള നിരൂപകരുടെയും, ആരാധകരുടെയും വ്യാഖ്യാനങ്ങളൊന്നും കുബ്രിക്ക് തള്ളുകയോ,കൊള്ളുകയോ ചെയ്യുന്നില്ല. 1968-ലെ പ്ലെബോയ്മാസികയുമായുള്ള അഭിമുഖത്തിൽ കുബ്രിക്ക് അഭ്പ്രായപ്പേട്ടത് 2001:എ സ്പേസ് ഒഡീസ്സി കാണാനായി ഒരു പ്രത്ത്യേകവഴി നിർദ്ദേഷിക്കാൻ താൻ ഇല്ലെന്നും, ഓരോ അനുവാചകനും അവരുടെ വഴി സ്വയം കണ്ടെത്തുന്നതാണ് അതിന്റെ കലാപരമായ വിജയം
ചിത്രത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഇരുപതു മിനുട്ടിൽ ഒരു സംഭാഷണം പോലുമില്ല.
== അവലംബം ==
|