"ബീഗം ഹസ്രത്ത്‌ മഹൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 17:
}}
 
[[അവധ്|അവധിലെ]] നവാബായിരുന്ന വാജിദ് അലി ഷായുടെ ആദ്യഭാര്യയായിരുന്നു '''ബീഗം ഹസ്രത്ത്‌ മഹൽ'''<ref name=iaslic1955>{{cite web|title=Begum Hazrat Mahal|url=http://archive.is/KapDp|work=www.iaslic1955.org|accessdate=2013 ഓഗസ്റ്റ് 26}}</ref> . സൗന്ദര്യത്തിനും ധൈര്യത്തിനും ഒരേപോലെ പേരുകേട്ട ഇവർ [[1857-ലെ ഇന്ത്യൻ ലഹള|1857ലെ സ്വാതന്ത്ര്യസമരകാലത്ത്]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ]] പോരാടുകയുണ്ടായി. ഭർത്താവിന്റെ നാടുകടത്തലിനെത്തുടർന്ന് അധികാരമേറ്റെടുത്ത ഹസ്രത്ത്‌ മഹൽ, അവധ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേർക്കുന്ന ശ്രമങ്ങൾക്കെതിരെ പോരാടി. നാനാ സാഹിബുമായും ഫൈസാബാദിലെ മൗലവിയുമായും ഇവർ ഒരുമിച്ച് പ്രവർത്തിക്കുകയുണ്ടായി. പിന്നീട് [[നേപ്പാൾ|നേപ്പാളിലേക്ക്]] കടന്ന ഹസ്രത്ത് അവിടെ വച്ച് 1879ൽ മരണപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ബീഗം_ഹസ്രത്ത്‌_മഹൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്