"ജോൺസ്റ്റൺ അറ്റോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,073 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox islands |name = ജോൺസ്റ്റൺ അറ്റോൾ |image name = Johnston Atoll 20...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
}}
 
[[Pacific Ocean|വടക്കൻ പസഫിക് സമുദ്രത്തിലെ]] മനുഷ്യവാസമില്ലാത്ത ഒരു [[atoll|അറ്റോൾ]] ആണ് '''ജോൺസ്റ്റൺ അറ്റോൾ'''. 2.7 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വലിപ്പം.<ref name="factbook">[https://www.cia.gov/library/publications/the-world-factbook/geos/um.html United States Pacific Island Wildlife Refuges] from [[The World Factbook]]</ref> [[Hawaii Islands|ഹവായി ദ്വീപുകൾക്ക്]] ഏകദേശം 1390 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. [[coral reef|പവിഴപ്പുറ്റുകൾക്ക്]] മുകളിലായുള്ള നാലു ദ്വീപുകളാണ് ഇക്കൂട്ടത്തിലുള്ളത്. ജോൺസ്റ്റൺ ദ്വീപ്, [[Sand island|സാൻഡ് ഐലന്റ്]] എന്നിവ സ്വാഭാവിക ദ്വീപുകളാണെങ്കിലും ഇവയുടെ വലിപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്. വടക്കുള്ള ഒരു ദ്വീപും (''[[Akau|അകാവു]]'') കിഴക്കുള്ള ഒരു ദ്വീപും (''[[Hikina|ഹൈക്കി‌ന]]'') രണ്ട് [[artificial island|മനുഷ്യനിർമ്മിത ദ്വീപുകളാണ്]]. [[coral dredging|കോറൽ ഡ്രെജ് ചെയ്താണ്]] ഈ രണ്ടു ദ്വീപുകളും നിർമിച്ചത്.<ref name="factbook"/> Johnston Atoll is grouped as one of the [[United States Minor Outlying Islands|അമേരിക്കൻ ഐക്യനാടുകളിലെ മറൈൻ ഔട്ട്‌ലൈയിംഗ് ദ്വീപുകളുടെ]] ഗണത്തിലാണ് ജോൺസ്റ്റൺ അറ്റോൾ പെടുത്തിയിരിക്കുന്നത്.
 
70 വർഷത്തോള ഈ അറ്റോൾ [[Armed Forces of the United States|അമേരിക്കൻ സൈന്യത്തിന്റെ]] നിയന്ത്രണത്തിലായിരുന്നു. ആ സമയത്ത് ഈ ദ്വീപ് ഒരു വിമാനത്താവളമായായും നാവികക്കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ഡിപ്പോ ആയും ആയുധങ്ങൾ പരീക്ഷിക്കുന്ന സ്ഥലമായുമാണ് ഉപയോഗിച്ചിരുന്നത്. 1980-കളുടെ മദ്ധ്യത്തിൽ ഈ ദ്വീപ് [[Johnston Atoll Chemical Agent Disposal System|രാസായുധങ്ങൾ ഉപേക്ഷിക്കുന്ന സ്ഥലമായി]] മാറി. 2004-ൽ സൈനികത്താവളം അടയ്ക്കുകയും ദ്വീപിന്റെ നിയന്ത്രണം സിവിലിയൻ വിഭാഗത്തിന് ലഭിക്കുകയും ചെയ്തു.
 
ഇത് [[Pacific Remote Islands Marine National Monument|പസഫിക് റിമോട്ട് ഐലന്റ് മറൈൻ നാഷണൽ മോണ്യുമെന്റാണ്]]. [[United States|അമേരിക്കൻ ഐക്യനാടുകളുടെ]] [[unincorporated territory|ഇൻകോർപ്പറേറ്റ് ചെയ്യാത്ത]] പ്രദേശങ്ങളിലൊന്നായ ഈ ദ്വീപ് [[United States Fish and Wildlife Service|അമേരിക്കയിലെ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ്]] ഭരിക്കുന്നത്.
 
==അവലംബം==<!-- AnimalBiodiversityAndConservation27:1. -->
27,482

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1826132" എന്ന താളിൽനിന്ന് ശേഖരിച്ചത്