"ജോൺസ്റ്റൺ അറ്റോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox islands |name = ജോൺസ്റ്റൺ അറ്റോൾ |image name = Johnston Atoll 20...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:31, 26 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കൻ പസഫിക് സമുദ്രത്തിലെ മനുഷ്യവാസമില്ലാത്ത ഒരു അറ്റോൾ ആണ് ജോൺസ്റ്റൺ അറ്റോൾ. 2.7 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വലിപ്പം.[1] ഹവായി ദ്വീപുകൾക്ക് ഏകദേശം 1390 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. പവിഴപ്പുറ്റുകൾക്ക് മുകളിലായുള്ള നാലു ദ്വീപുകളാണ് ഇക്കൂട്ടത്തിലുള്ളത്. ജോൺസ്റ്റൺ ദ്വീപ്, സാൻഡ് ഐലന്റ് എന്നിവ സ്വാഭാവിക ദ്വീപുകളാണെങ്കിലും ഇവയുടെ വലിപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്. വടക്കുള്ള ഒരു ദ്വീപും (അകാവു) കിഴക്കുള്ള ഒരു ദ്വീപും (ഹൈക്കി‌ന) രണ്ട് മനുഷ്യനിർമ്മിത ദ്വീപുകളാണ്. കോറൽ ഡ്രെജ് ചെയ്താണ് ഈ രണ്ടു ദ്വീപുകളും നിർമിച്ചത്.[1] Johnston Atoll is grouped as one of the United States Minor Outlying Islands.

ജോൺസ്റ്റൺ അറ്റോൾ
Geography
Coordinates16°45′N 169°31′W / 16.750°N 169.517°W / 16.750; -169.517
Archipelagoവടക്കൻ പസഫിക്
Area2.67 km2 (1.03 sq mi)
Highest elevation2 m (7 ft)
Administration
Demographics
Population0


അവലംബം

"https://ml.wikipedia.org/w/index.php?title=ജോൺസ്റ്റൺ_അറ്റോൾ&oldid=1826131" എന്ന താളിൽനിന്ന് ശേഖരിച്ചത്