"2001:എ സ്പേസ് ഒഡീസ്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 21:
}}
 
1968ൽ നിർമിക്കപ്പെട്ട ഒരു ബ്രിട്ടീഷ്-അമേരിക്കൻ ശാസ്ത്രസിനിമയാണ് '''2001:എ സ്പേസ് ഒഡീസ്സി'''. കലാമൂല്യം കൊണ്ടും, സാങ്കേതികമേന്മ കൊണ്ടും ഏറ്റവും മികച്ച ശാസ്ത്രസിനിമകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. പ്രമുഖ ശാസ്ത്രനോവലിസ്റ്റായ [[ആർതർ സി ക്ലാർക്ക്|ആർതർ സി ക്ലാർക്കിന്റെ]] കൃതിയെ ആസ്പദമാക്കി [[സ്റ്റാൻലി കുബ്രിക്ക്]] ആണ് സിനിമ സംവിധാനം ചെയ്തത്. ക്ലാർക്ക് ഈ ചിത്രത്തിന്റെ തിരക്കഥാരചനയിലും നല്ല ഒരു പങ്ക് വഹിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/2001:എ_സ്പേസ്_ഒഡീസ്സി" എന്ന താളിൽനിന്ന് ശേഖരിച്ചത്