"ആശയപ്രചാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 71 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7281 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) File renamed: File:Alaskadeathtrapa.jpgFile:Alaska Death Trap.jpg File renaming criterion #5: Correct obvious errors in file names (e.g. incorrect proper nouns or false hi...
വരി 2:
{{PU|Propaganda}}
[[File:Guerre 14-18-Humour-L'ingordo, trop dur-1915.JPG|right|thumb|[[World War I|ഒന്നാം ലോകമഹായുദ്ധക്കാലത്തെ]] ഇറ്റാലിയൻ/ഫ്രഞ്ച് പോസ്റ്റ്കാർഡിൽ കൈസർ [[William II, German Emperor|വില്യം രണ്ടാമൻ]] ഭൂഗോ‌ളത്തെ കടിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.]]
[[File:AlaskadeathtrapaAlaska Death Trap.jpg|right|thumb|അമേരിക്കൻ നാവികസേനയുടെ പോസ്റ്റർ. [[Imperial Japan|ജപ്പാന്റെ]] പ്രതിരൂപമായി ചിത്രീകരിച്ചിരിക്കുന്ന എലി കരസേനയും നാവികസേനയും ജനതയും ചേർന്നൊരുക്കിയ എലിക്കെണിയെ സമീപിക്കുന്നതാണ് പ്രമേയം. അലാസ്കയുടെ ഭൂപടം പശ്ചാത്തലത്തിൽ കാണാം.]]
 
ഒരു വിഷയത്തെപ്പറ്റി സമൂഹത്തിനുള്ള നിലപാടുകളെ സ്വാധീനിക്കാനുദ്ദേശിച്ചുള്ള ആശയവിനിമയത്തെയാണ് '''പ്രചാരണം (Propaganda)''' എന്ന് വിവക്ഷിക്കുന്നത്. രണ്ടു വശങ്ങളുള്ള ഒരു വിഷയത്തിന്റെ ഒരു ഭാഗം മാത്രമേ ഇത്തരം ആശയപ്രചാരണത്തിൽ വെളിപ്പെടുത്തപ്പെടുകയുള്ളൂ. ഇത്തരം പ്രചാരണം വിവിധ മാദ്ധ്യമങ്ങളിലൂടെ ആവർത്തിച്ച് ജനങ്ങളിലെത്തിച്ചാണ് ഉദ്ദേശിച്ച ഫലം നേടിയെടുക്കുന്നത്.
"https://ml.wikipedia.org/wiki/ആശയപ്രചാരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്