"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Abhilashsmpta (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 30:
 
== ചരിത്രം ==
തമിഴ്നാട്ടിലെ പാണ്ട്യ വംശത്തിലെ കുറച്ചു പേർ ആഭ്യന്തര യുദ്ധം കാരണം കേരളത്തിലേക്ക് കുടിയേറുകയും പന്തളത്ത് ദേശത്ത് കൈപ്പുഴ തമ്പാൻ എന്നാ വ്യെക്തിയിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങി കൊട്ടാരം പണിതു താമസം ആകുകയും ചെയ്തു. തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ട വർമയെ കായംകുളം ദേശം പിടിച്ചടക്കാൻ സഹായിക്കുക വഴി തിരുവിതാംകൂറും ആയി വളരെ നല്ല ബന്ധം ആയിരുന്നു പന്തള ദേശത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഉള്ള ഇടുക്കി ജില്ലയിലെ തൊടുപുഴ വരെ പന്തള രാജ്യത്തിൻറെ അധീനതയിൽ ആയിരുന്നു. AD-1820 ഇൽ പന്തള രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. പത്തനംതിട്ട ജില്ല രൂപീക്രിതം ആകുന്നതിനു മുന്പ് പന്തളം മാവേലിക്കര താലൂക്കിലും കൊല്ലംആലപ്പുഴ ജില്ലയിലും പെട്ട പ്രദേശം ആയിരുന്നു. പിന്നീടു പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുകയും അടൂർ താലൂക്ക് ആകുകയും ചെയ്തു. പന്തളം പഞ്ചായത്ത്‌ മുന്സിപ്പാളിറ്റി ആകുകയും പിന്നീടു വീണ്ടും പഞ്ചായത്ത്‌ ആയി പ്രഖ്യാപിക്കുകയും ആയിരുന്നു.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്